കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായ് ഒരുക്കിയിട്ടുള്ള വിദ്യാരംഗം കലാസാഹിത്യ വേദി മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു