ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പൂവും പൂമ്പാറ്റയും വിട്ടുമാറാതെ നിലനിന്നിരുന്ന പ്രകൃതി.....ദേവി..... അമ്മേ..... എങ്ങുപോയി മറഞ്ഞുനിൻ ചൈതന്യത്തിൽ കാന്തി..... കാന്തി..... മാലിന്യത്താൽ നിറഞ്ഞുനിൽക്കുന്നുവോ....... പൂവും പൂമ്പാറ്റയും നിമിഷങ്ങളാൽ മറഞ്ഞു പോയോ മാലിന്യത്താൽ വിട്ടുമാറാത്ത മഹാമാരികൾ ഉയരുന്നുവോ.... നിലവിളി തന്നെ നിൻ കരങ്ങൾ ആയോ.... ദേവീ ....... പ്രകൃതീശ്വരി.....
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത