ഹേ മഹാമാരി എന്തിനുവന്നു നീ മനുഷ്യകുലത്തിൻ അന്തകനായ് ഭൂഗോളത്തിൻ നെറുകയിൽ നീ വിലസിടുമ്പോൾ പാഠങ്ങൾ പഠിച്ചു നാം ബന്ധനങ്ങൾ അനുഗ്രഹങ്ങളായ് മാറുമ്പോൾ നിൻ ചങ്ങലകൾ നാം ഭേദിക്കുകയാണ്.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത