സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

റണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ

അഞ്ചാം വാർഡിൽ 1960 ആണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.

ആരംഭത്തിൽ 113 കുട്ടികളാണ് സ്കൂളിൽ ചേർന്നത് .

ഇഞ്ചുരിലെയും സമീപപ്രദേശങ്ങളിലെയും  വിദ്യാഭ്യാസപുരോഗതിക്ക്

തുടക്കം കുറിച്ചുകൊണ്ട് ഉണ്ട് കോതമംഗലം രൂപയാണ് സ്കൂളിന് ആരംഭം

കുറിച്ചത്. എറണാകുളം അതിരൂപത കാര്യാലയത്തിൽ സമർപ്പിച്ച

അപേക്ഷ പരിഗണിച്ചത് രൂപതാ കച്ചേരിയിൽ നിന്നും ക്രമനമ്പർ 83

പ്രകാരം പള്ളിക്ക് പിരിച്ച് കിട്ടുവാനുള്ള തുക പിരിച്ചെടുത്തു. സംഭാവന സ്വീകരിച്ചും .

പുരയിടത്തിന് വടക്കേ ഭാഗത്ത് റോഡിനരികിൽ ഇതിൽ ഒരു സ്കൂൾ കെട്ടിടം

നിർമ്മിക്കുവാനുള്ള ഉള്ള അനുവാദം അതിരൂപത അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ

പാറേക്കാട്ടിൽ ജോസഫ് മെത്രാൻ 1956 മെയ് പതിനാറാം തീയതി നൽകുകയുണ്ടായി .

1960 ൽ സ്കൂളിന്  സർക്കാരിൻറെ അംഗീകാരം ലഭിച്ചു .സ്കൂളിൻറെ  സുവർണജൂബിലി

2010 ഫെബ്രുവരി  19ന് വിപുലമായ ആയ പരിപാടികളോടെ ആഘോഷിച്ചു .

കോതമംഗലം രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ കീഴിൽ പ്രവർത്തിക്കുന്ന ഈ

സ്കൂളിൽ ഇന്ന് നാല് ഡിവിഷനുകളും അഞ്ച് അധ്യാപകരും ഉണ്ട്