സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അതിജീവിക്കാം

അതിജീവിക്കാം

മാലിന്യങ്ങൾ അകറ്റീടാം
കൈയും മുഖവും കഴുകേണം
ആരോഗ്യത്തോടെ വളരേണം
നല്ല ഭക്ഷണം കഴിക്കേണം
എട്ട് മണിക്കൂർ ഉറങ്ങണം
രോഗലക്ഷണമുണ്ടങ്കിൽ മാസ്ക്ക്
ധരിക്കണം എന്നും നാം
പ്രതിരോധിക്കാം കൊറോണയെ
വീട്ടിലിരിക്കു മെയ് മൂന്ന് വരെ


ചേതന
5 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത