സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/ആർട്‌സ് ക്ലബ്ബ്

ആർട്‌സ് ക്ലബ്ബ്

കുട്ടികളിൽ സർഗവാസനകൾ പരിപോഷിപ്പിക്കുക അതിലുപരി അവരിൽ സാമൂഹിക അവബോധം വളർത്തുക എന്നിവയാണ് ആർട്‌സ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളുടെ കലാ മികവ് വളർത്താനായി എല്ലാ ആഴ്ചയിലും ഒരു പിരിയഡ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാനും നീക്കി വയ്ക്കുന്നു.