സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വിദ്യാരംഗം കല സാഹിത്യ വേദി : കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സര്ഗാത്മ വാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഊർജ്വസ്വലമായി നടത്തപ്പെടുന്നു





  • മലയാളത്തിളക്കം : മാതൃഭാഷയിൽ  എഴുതാനും വായിക്കാനും കുട്ടികൾക്ക്ആ   ത്മധൈര്യം ലഭിക്കുന്നതിനായി  ലിനല്കുന്നതിനായി മലയാളത്തിളക്കം എന്ന പേരിൽ ഉല്ലാസ പ്രദമായ ക്ലാസ് ഒരുക്കുന്നു





  • ഹലോ ഇംഗ്ലീഷ് : ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കാനും സംസാരിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന  ഹെലോ ഇംഗ്ലീഷ് ക്ലാസുകൾ


പ്രവൃത്തി പരിചയം :തൊഴിലധിഷ്ഠിത പഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക്  പരിശീലനം നൽകുകയും ഉപജില്ലാ ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ഉന്നത വിജയം വരിക്കുകയും ചെയ്യുന്നു




കരാട്ടെ പരിശീലനം : അപ്രതീക്ഷിതമായി  വരുന്ന ആക്രമണത്തെ ശൂന്യമായ കരങ്ങളോടെ നേരിടാൻ   സഹായിക്കുന്ന ആയോധന കലയുടെ പരിശീലനം

കായിക പരിശീലനം :  ശാരീരിക മാനസിക പിരിമുറുക്കങ്ങളെ  ഇല്ലാതാക്കുന്നതിനും  ചാലക വികാസം  നടക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയും കുട്ടികൾക്ക്  വിദക്തയായ  കായിക അധ്യാപികയുടെ പരിശീലനം ലഭ്യമാക്കുന്ന്നു