സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കോവിഡിനെ തോൽപിച്ച കോട്ടയത്തുകാർ
കോവിഡിനെ തോൽപിച്ച കോട്ടയത്തുകാർ
എന്തൊക്കെ പ്രശ്നങ്ങൾ ആയിരുന്നു. പൌരസ്ത്യ ബില്ല്, ഹിന്ദു, മുസൽമാൻ, ക്രിസ്ത്യൻ, അങ്ങനെ ഇരിക്കെ അവൻ വന്നു. അതി ശക്തൻ ആയ അവൻ നാശം വിതച്ചു പലരെയും മരണത്തിനു ഇര ആക്കി. ഒരു നാൾ നമ്മുടെ നാട്ടിലേക്കു അവൻ വന്നു പക്ഷെ നമ്മൾ "കോട്ടയത്ത് കാരോ.... ? 1. വീട്ടിൽ ഇരുന്നു മാതാപിതാക്കൾ ഒപ്പം ആഘോഷം ആക്കി 2. കൃഷി ചെയ്തു. 3. പുറത്തു പോയാൽ സാമൂഹിക അകലം പാലിച്ചു. 4. കൈകൾ വൃത്തിയായി കഴുകി. 5. ശരിയായ വൈദ്യസഹായം തേടി. അവനെ ഓടിച്ചു.. നമ്മൾ കോട്ടയം... ഹിന്ദുവും, മുസൽമാൻ. ക്രിസ്ത്യൻ, ഒന്നും അല്ല ഒന്നായി നിന്ന് മനുഷ്യർ ആണെന്ന് ലോകത്തിനു തന്നെ മാതൃക ആയി... നമുക്ക് അഭിമാനിക്കാം.. നമ്മൾ കോട്ടയം.....കാർ....
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |