സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

♦️2008-9,2009-10 മുതൽ തുടർച്ചയായി ഉപജില്ലയിലെ മികച്ച സ്കൂൾ എന്ന പുരസ്‌കാരം.

♦️2010-11 മുതൽ ഉപജില്ലയിലെ മികച്ച പി ടി എ പുരസ്‌കാരം.

♦️2022-23അധ്യയന വർഷത്തെ ഉപജില്ലാ കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം.

♦️2022-23പ്രവൃത്തി പരിചയ മേള ഉപജില്ലാ തലം ഓവറോൾ ഒന്നാം സ്ഥാനം

♦️2022-23സാമൂഹിക ശാസ്ത്ര മേള ഉപജില്ലാതലം ഓവറോൾ ഒന്നാം സ്ഥാനം

♦️2022-23 ഉപജില്ലാ അറബിക് കലോത്സവം മൂന്നാം സ്ഥാനം..

2023-2024

🥇ഉപജില്ലാ പ്രവൃത്തി പരിചയ മേള ഓവറോൾ ഒന്നാം സ്ഥാനം.

🥇ഉപജില്ലാ സയൻസ് മേള ഓവറോൾ ഒന്നാം സ്ഥാനം.

🥇ഉപജില്ലാ ഗണിത ശാസ്ത്രമേള ഓവറോൾ മൂന്നാം സ്ഥാനം.

🥇ഉപജില്ലാ ജനറൽ കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം.

🥇ഉപജില്ലാ അറബിക് കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം.

🥇ഉപജില്ലാ കായികമേള.. LP മിനി വിഭാഗം. ഓവറോൾ ഒന്നാം സ്ഥാനം. LP ബോയ്സ്&ഗേൾസ് ഓവറോൾ സെക്കന്റ്‌. മാർച്ച്‌ പാസ്റ്റ് ഒന്നാം സ്ഥാനം



സീഡ്

മാതൃഭൂമി സീഡ് പദ്ധതിയുടെ ഹരിത വിദ്യാലയം അവാർഡ്

2022-23 വർഷം ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം.

നല്ലപാഠം

മനോരമ നല്ലപാഠം പദ്ധതി യിൽ 2022-23 വർഷം A ഗ്രേഡ് നേടിയ വിദ്യാലയം.

LSS

2022-23 വർഷത്തിൽ ഏറ്റവും കൂടുതൽ LSS നേടിയ ഉപജില്ലയിലെ വിദ്യാലയം.