ഉള്ളടക്കത്തിലേക്ക് പോവുക

സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:22212 നല്ലപാഠം പുരസ്‌കാരം .jpg

നല്ല പാഠം

മലയാള മനോരമ യുടെ പദ്ധതിയായ നല്ലപാഠം പ്രവർത്തനങ്ങളുടെ 2023-24 ലെ ജില്ലാതല Aഗ്രേഡ് പുരസ്‌കാരം CNNGLPS ന് ലഭിച്ചു.

സീഡ്

മാതൃഭൂമി സീഡ് പദ്ധതിയുടെ വിശിഷ്ട ഹരിത വിദ്യാലയം (2023-24)പുരസ്‌കാരം തൃശൂർ റവന്യു ജില്ല ഒന്നാം സ്ഥാനം CNNGLPS ന് ലഭിച്ചു.മികച്ച കോഡിനേറ്റർ പുരസ്‌കാരം സുസ്മിത ടീച്ചർക്ക് ലഭിച്ചു


നേട്ടങ്ങൾ

ഉപജില്ലാ ശാസ്ത്രോൽസവം

🥉ഗണിത ശാസ്ത്ര മേള ഓവറോൾ ഒന്നാം സ്ഥാനം

🥉പ്രവൃത്തി പരിചയ മേള ഓവറോൾ രണ്ടാം സ്ഥാനം

🥉സാമൂഹ്യ ശാസ്ത്ര മേള ഓവറോൾ രണ്ടാം സ്ഥാനം.

ഉപജില്ലാ കലോത്സവം

🥉ജനറൽ കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം

🥉അറബിക് കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം

ഉപജില്ല കായികമേള

🥉കിഡീസ് വിഭാഗം ഓവറോൾ ഫസ്റ്റ്

🥉മാർച്ച് പാസ്റ്റ് മൂന്നാം സ്ഥാനം

cnn sports

🥉വ്യക്തിഗത ചാമ്പ്യൻമാർ --നിഖിലേശ്വരി 4C&ദേവലക്ഷ്മി 3C

ശിശു ദിനാഘോഷം

ഉപജില്ലാ തല ഉപന്യാസ രചന (മലയാളം )ഒന്നാം സ്ഥാനം.വരദ എം 4C

കഥാ രചന (ഇഗ്ലീഷ് )ഒന്നാം സ്ഥാനം മാളവിക പി ബി 4D

LSS

2024-25 വർഷത്തിൽ 34കുട്ടികൾക്ക് LSS നേടാൻ സാധിച്ചു.