സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
മഹാമാരിയെ തുരത്തീടുവാൻ ശ്രമങ്ങൾ നടത്തുന്നു ലോകം. രോഗഭീതിയിൽ ഭയപ്പെടുന്നു നമ്മുടെയെല്ലാം ഉള്ളം. മഹാമാരിയിൽ നിശ്ചലമാകുന്നു വൻ രാഷ്ട്രങ്ങൾ പോലും. രോഗത്തിൽ നിന്ന് മുക്തി നേടുവാൻ ശുചിയാക്കുന്നു പരിസരം. മാസ്കുകൾ കെട്ടി അകലം പാലിച്ച് കൈകൾ കഴുകുന്നു മനുഷ്യരല്ലാം. ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ ഒന്നിച്ചു നിൽക്കുന്നു ലോകം. മുക്തിയും നേടി ഉത്തമമായൊരു പുതിയ ലോകത്തെ പടുത്തുയർത്താം.
|