വൃത്തി ശുചിത്വം മിതത്വം എത്ര മനോഹരം ഈ വാക്കുകൾ പ്രകടം ആക്കിയാലോ സ്വർഗ്ഗ തുല്യം ശുചിത്വം അകറ്റി ടും രോഗത്തെ ശുചിത്വം കൊണ്ടുവരും പ്രതിരോധത്തെ ശുചിത്വം ശീലമാക്കിയവൻ ആരോഗ്യവാൻ ശുചിത്വം മറന്നവൻ നിർഭാഗ്യവാൻ ശുചിത്വമെന്നൊരു വാക്കിനർത്ഥം ആരോഗ്യമുള്ളൊരു ഭാവിയാണ് മിതത്വവും ശുചിത്വവും ശീലിച്ചുവെങ്കിൽ മാനവർക്കെന്നുമെ സൗഖ്യകാലം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത