നിശ്ചലങ്ങളാം തെരുവുകളിൽ വഴി വിളക്കുകൾ തെളിയുമ്പോൾ നല്ല നാളുകൾ തെളിയിക്കാൻ ലോകമേ ഉണരുക മുന്നോട്ട് നന്മകൾ പൂക്കും നാളുകൾക്കായ് സൂര്യനെ മൂടും മേഘങ്ങൾ പോൽ മൂടാം ജനവാതിലുകൾ നാം ഒന്നെന്നത് കരുതലായ് മാറുന്നു നാളേക്ക് ....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത