എത്ര സുന്ദരമാണെൻ ഭൂമി കരയെരു ഭാഗം ജലമൊരു ഭാഗം അതിശയങ്ങൾ തിങ്ങി നിരായുമൊരു - വലിയ ഭൂഗോളം പല പല ഭാഷകൾ പല പല ജാതികൾ വായുവും ജലവും ഉള്ളൊരു ഭൂഗോളം ജനവാസ മുള്ളോരു ഭൂഗോളം
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത