വാഴുക ലോകരേ, ഉണരുക കൂട്ടരേ
ശുചിത്വമെന്തന്നറിയുക കൂട്ടരേ
രോഗങ്ങളൊന്നും പിടിച്ചിടാതെ
ആരോഗ്യവാനായി ഇരുന്നിടാൻ
ശുചിത്വമെന്തന്നറിയുക കൂട്ടരേ
കൈകൾ കഴുകിടാം നന്നായി കുളിച്ചിടാം
വൃത്തിയുള്ള വസ്ത്രം ധരിച്ച്
നന്നായി ഒരുങ്ങി നടന്നീടാം
ഒപ്പം വീടും പരിസരവും
വൃത്തിയായി സൂക്ഷിച്ചിടാം
നാം ഓരോരുത്തരും നന്നായാൽ
വീടും നന്നാകും നാടും നന്നാകും