സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26
കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി...
ജൂൺ മൂന്നാം തിയ്യതി സ്കൂളിലേക്ക് കടന്നു വന്ന പുതിയ
വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ
സ്കൂളിലേക്ക് സ്വാഗതം ചെയ്തു.. പി ടി എ പ്രസിഡന്റ്
ശ്രീ. ബേബി വരിക്കാനിക്കൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ്
സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി സോളി തോമസ്,ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി,
സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ് എന്നിവർ സംസാരിച്ചു..
പൂക്കളും മധുരവും നൽകി നവാഗതരെ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ വിവിധ
കലാപരിപാടികളും ഉണ്ടായിരുന്നു... തുടർന്ന് മലയാളം അധ്യാപിക റവ സി. ഷിബി
പി ജെ രക്ഷകർത്താക്കൾക്കായി ക്ലാസ്സെടുത്തു..
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
10-08-2024 | 14034 |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
![](/images/thumb/9/9c/14034_preveshanolsavam.jpg/300px-14034_preveshanolsavam.jpg)
14034-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 14034 |
യൂണിറ്റ് നമ്പർ | LK/2018/14034 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ലീഡർ | അൽന റോസ് |
ഡെപ്യൂട്ടി ലീഡർ | ഫാത്തിമ സഹറ കെ എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷെറിൻ കുര്യാക്കോസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമി തോമസ് |
അവസാനം തിരുത്തിയത് | |
10-08-2024 | 14034 |
![](/images/thumb/3/3d/Routine_classespeg.jpg/300px-Routine_classespeg.jpg)
![](/images/thumb/d/d4/Aptittude_test_.jpg/300px-Aptittude_test_.jpg)
![](/images/thumb/7/70/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%8D_.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%8D_.jpg)
![](/images/thumb/8/83/School_visit.jpg/300px-School_visit.jpg)