സംവാദം:എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം
കൂട്- താൾ നീക്കം ചെയ്യുന്നു
ഈ സ്കൂളിലെ ആദിരാജാ എം. എന്ന കുട്ടിയെഴുതിയ കൂട് എന്ന കഥയിൽ ആന്റണി പി.ജെ, ആലപ്പുഴ എന്നയാൾ രചിച്ച കൂട് എന്ന പേരിലുള്ള കവിതയിൽ നിന്നും ചില വരികൾ അതേപോലെ പകർത്തിയതായിക്കാണുന്നു. ഈ ഫേസ്ബുക് പേജ് കാണുക. അതുകൊണ്ട് തന്നെ ഇത് പകർപ്പവകാശ ലംഘനമായിക്കണ്ട് പ്രസ്തുത താൾ നീക്കം ചെയ്യുന്നു. ഈ കഥ അക്ഷരവൃക്ഷത്തിൽ നിന്നും തിരഞ്ഞെടുത്ത കഥകളുടെ ഒന്നാം വാല്യത്തിൽ അച്ചടിച്ചിട്ടുണ്ട്. പകർപ്പവകാശ ലംഘനവിഷയത്തിൽ ഏതുതരത്തിലുള്ള നിയമനടപടികൾ ഉണ്ടായാലും അതിന്റെ മുഴുവൻ ഉത്തരവാദിത്വവും രചയിതാവിനും സ്കൂൾ അധികൃതർക്കും മാത്രമായിരിക്കും.
ഈ കവിത മൗലികസൃഷ്ടിയാണെന്ന് തെളിയിച്ചാൽ സ്കൂൾവിക്കിയിൽ പുനഃപ്രസിദ്ധീകരിക്കുന്നതാണ്.
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 07:31, 25 ഏപ്രിൽ 2020 (UTC)