ഒന്നര ഏക്കർ സ്ഥലത്താണ് അറത്തിൽ വി എം എൽ പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .സ്‌കൂളിൽ ആവശ്യത്തിന് ഫർണിച്ചറുകളും ക്ലാസ് മുറികളും

ഉണ്ട്. കമ്പ്യൂട്ടർ റൂം ,വിപുലമായ ലൈബ്രറി സൗകര്യം എന്നിവ ഉണ്ട് .വിശാലമായ കളിസ്ഥലവും പ്രകൃതി രമണീയമായ പഠനാന്തരീക്ഷവും ഈ സ്‌കൂളിന്റെ പ്രത്യേകതയാണ് .വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സൗകര്യം ഉണ്ട് .സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും എല്ലാ കുട്ടികൾക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഉണ്ട് .വിദ്യാലയം വൈദ്യുതികരിച്ചതാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം