വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിിസ്ഥിതി ശുചീകരണം നമ്മുടെ കടമ
പരിസ്ഥിതി ശുചീകരണം നമ്മുടെ കടമ
ഈ ഭൂമിയിെല മനുഷ്യ വാസത്തിനും ജീവനും ദിനവും ഊർജം പകരുന്നത് പരിസ്ഥിിതിയാണ് . നാം നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ കാണാൻ കഴിയുന്ന ത് വൈവിധ്യം നിറഞ്ഞ പരിസ്ഥിിതിയാണ് . കാലങ്ങൾ മുൻപ് അവ കണ്ണിനു കുളിർമയേകുന്ന സുന്ദരമായ പച്ചപ്പും ചിരിച്ചുകൊണ്ട് ഒഴുകുന്ന നദികളുമായിരുന്നു
|