വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസ്ഥിതിയും രോഗപ്രതിരോധവും

പരിസ്ഥിതിയും രോഗപ്രതിരോധവും
ജീവിതവും  അജീവിയവുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. മന ഷ്യന് ചുറ്റും  കാണുന്നതും പ്ര  കൃതി ദത്തവുമായ അവസ്ഥയിലാണ് പരിസ്ഥിതി എന്ന് പറയുന്നത് . എല്ലാ വിധത്തിലു ള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി.  ഇത് ഒരു ജൈവഘടനയാണ് . പരസ്പര ആശ്രയത്തിലൂടെയാണ് ജീവി വർഗവും സസ്യ വർഗ്ഗവും  പുലരുന്നത് . ഒന്നിനും  ഒറ്റപ്പെട്ട്  പുലരാൻ ആവില്ല. ഒരു സസ്യത്തിന്റെ  നിലനിൽപ്പിനായി മറ്റ്  സസ്യങ്ങളും  ജീവികളും ആവശ്യമാണ് . ഇങ്ങനെ  അന്യോന്യാശ്രയത്തിലൂടെ  പോരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും  ഉണ്ടാകുന്നു.  ഈ മാറ്റം  ഒരു  പ്രതിഭാസമായി തു ടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും  പരിസ്ഥിതി തകറാറിലായി എന്നു  നാം  പറയുന്നു .


മനുഷ്യൻ കേവലമൊരു ബീവിയാണ് . വിശേഷബുദ്ധിയുള്ള ഒരുജീവി. പ്രകൃതിടയ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത് . അണ കെട്ടി വെള്ളം നിർത്തുകയും അപ്പാർട്ടുമെന്റ് ഉയർത്തി പ്രകൃതിക്ക് ദുരിതം സൃഷ്ടിക്കുകയും വനം വെട്ടിവെളിപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു . സുനാമി പാോലുള്ളതും വെള്ളപ്പൊക്കവും , മല ഇടിച്ചിലും , കാെടുങ്കാറ്റുമെല്ലാം മനുഷ്യന് അഭിമു ഖീകരിചക്കണ്ടിവര ന്ന . പരിസ്ഥിതിക്ക് ഖാനീകരമായ മനുഷ്യന്റെ കർമങ്ങൾ നീണ്ടു പോവുകയാണ് . പ്രകതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിതവും കടമയുമാണ് . പ്രകൃതിയുടെ സുംതുലിത അവസ്ഥ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . പരിസ്ഥിതി മലിനീകരണും തടയു ക എന്ന പ്രവർത്തനത്തിലൂടെ പരിസ്ഥിതി സുംരക്ഷണവും രോഗപ്രതിരോധവും നേടി എടുക്കാൻ നമു ക്ക് കഴിയും

അനിറ്റ വി
8 ബി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം