കൊറോണ എന്നാൽ എന്തെന്ന്
അറിയുമോ അറിയുമോ കൂട്ടരേ
ഉലകം മുഴുവൻ ഭീതി പടർത്തിയ
കുഞ്ഞു വൈറസാണിത്
കൂടെ നിന്നാൽ തൊട്ടു നിന്നാൽ പകരുന്നൊരു മാരി
തുമ്മലും പനിയും ശ്വാസതടസ്സവും
ഇതിൻ കൂട്ടുകാരല്ലോ
ശുചിത്വ ശീലം ശീലിച്ചീടാം
സാമൂഹിക അകലം പാലിച്ചീടാം
തുരത്തീടാം നമുക്കീ വൈറസിനെ
ഒറ്റക്കെട്ടായി ...............