ചൈനയിൽ നിന്നും വന്നൂ ഞാൻ
കോറോണയെന്നൊരു പേരു കിട്ടി
നിരവധിയാളുകളെ കൊന്നു ഞാൻ
നിരവധിയാളുകൾക് രോഗം കൊടുത്തു
എന്നെ പ്രതിരോധിക്കാൻ മാര്ഗങ്ങളുമായ്
സർക്കാരും ആരോഗ്യ പ്രവർത്തകരും
സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണം
കൈകൾ ഇടയ്ക്കിടെ കഴുകിടേണം
പുറത്തിറങ്ങുബോൾ മാസ്കുകൾ നിങ്ങൾ ധരിച്ചിടേണം
പുറത്തിറങ്ങുമ്പോൾ അകലം പാലിക്കാൻ എല്ലാരും ശ്രെദ്ധിക്കുക
അനാവശ്യമായി പുറത്തിറങ്ങാതെ വീട്ടിലിരിക്കാൻ നോക്കേണം
സർക്കാരിന്റെ നിർദേശങ്ങൾ നിങ്ങൾ ഒരുമയോടെ പാലിച്ചാൽ
എനിക്കു പിന്നെ നിലനില്പില്ല
നിങ്ങളെ വിട്ടു നാം ഓടിപ്പോകും.