ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1 മുതൽ 10 വരെ ക്ലാസ്സുകളാണ് നിലവിലുളളത്. 7-ാം ക്ലാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾ തുടർന്ന് ഇവിടെ തന്നെ 8-ാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്നു. സമീപ പ്രദേശങ്ങളിലുളള എൽ.പി., യു.പി. വിദ്യാലയങ്ങളിൽ നിന്നും തുടർപഠനത്തിനായി കുട്ടികൾ ഈ സ്കൂളിലെത്തുന്നു.