.വിശാലമായ കളിസ്ഥലം

.ഇന്റർനെറ്റ് സൗകര്യം

.ഓപ്പൺ സ്റ്റേജ്

.ലൈബ്രറി

.കമ്പ്യൂട്ടർ ലാബ്

.എഡ്യൂസാറ് റൂം

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയൂന്നത്. ഹൈസ്കൂളില് 22 ക്ലാസ്സ് മുറി കളും ലൈബ്രറി സയന്സ് ലാബ്, കമ്പ്യട൪ ലാബ് എഡ്യൂസാററ് റൂം ഇവയൂം ഉണ്ട്. കൂടാതെ ഒരു ബാസ്ക്ററ്ബോൾ കോർട്ടും വിശാലമായകളി സ്ഥലവും ഉണ്ട്. കമ്പ്യൂട്ടര് ലാബുകള് യു.പി. എച്ച് എസ് വിഭാഗത്തിനു വേണ്ടി 21 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.അതോടൊപ്പം ഒരു ഓപ്പൺസ്‌റ്റേജും ഹാളും ഉണ്ട് .


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം