അമ്പലത്തിൽ കൊറോണ
പള്ളിയിലും കൊറോണ
നാലുപേർ കൂടുന്നിടത്തൊക്കെ-
പറയാൻ കൊറോണ മാത്രം
ആശുപത്രിയിലും കൊറോണ
സിനിമാശാലയിലും കൊറോണ
പത്രമെടുത്താൽ കൊറോണ
ടിവി തുറന്നാൽ കൊറോണ
നാട്ടിലും വീട്ടിലും കൊറോണ
ലോകത്തെങ്ങും കൊറോണ
മരുന്നില്ല മന്ത്രവുമില്ല
നമുക്കീ കൊറോണയെ നേരിടാൻ
നമ്മുടെ കൈകഴുകൽകണ്ടു-
മടുത്ത കൊറോണ സ്വയം നാടുവിടട്ടെ