ആരും ഭയക്കും കൊറോണ ആരും വെറുക്കും കൊറോണ കളിയാണ് എനിക്കേറെയിഷ്ടം കളികഴിഞ്ഞാൽ പിന്നെയേറെകഷ്ടം അച്ഛൻ പറയും കൈകഴുകേണം അമ്മ പറയും കുളിച്ചിടേണം അങ്ങനെ ഞാനും പഠിച്ചു വൃത്തിയെന്തെന്ന് മാലോകർ പഠിച്ചു വൃത്തിയെന്തെന്ന് കൊറോണ പഠിപ്പിച്ചു വൃത്തിയും ശുദ്ധിയും. ******************
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത