നാട്ടുകാരെ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണം.
പുറത്തുപോയി വരുമ്പോൾ സോപ്പിട്ടു നന്നായി കുളിക്കേണം.
പരസ്പരം അകലം പാലിക്കേണം. വീട്ടിൽ ഇരിക്കൂ സുരക്ഷിതരാവു. കോവിഡിനെ നമുക്ക് തുരത്താം
നക്ഷത്ര എസ്
4 മുള്ളൂൽ എൽ പി തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത