ചെല്ലക്കുരുവി തേൻകുരുവി എന്നുടെ കൂടെ പോരുന്നോ? കൂടുണ്ടാക്കാൻ ചകിരി തരാം നാരു തരാം ഞാൻ കമ്പു തരാം കൂട്ടിലിരരുന്ന് കഴിക്കാനായ് പാത്രം നിറയെ തേനു തരാം ചെല്ലക്കുരുവി തേൻകുരുവി എന്നുടെ കൂടെ പോരുന്നോ?
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത