കൊറോണ കവിത
കൊറോണ തൻ കൈയ്യിലായി
പിടക്കുന്നു മനുഷ്യൻ തൻ-
ജീവനും സുരക്ഷയും നാടിൻ തൻ രക്ഷയും
കൊറോണ എന്ന മാരി വന്നു വിതച്ചൊരീ-
തകർച്ചയും ഒത്തുച്ചേർന്നുനിന്നു,
നേരിടാമീ മാരിയേ നമേമവരും
തകർക്കണം, തകർക്കണം കൊറോണ എന്ന മാരിയേ
ഒത്തുചേർന്നു നിന്നിടാം ഒരുമയോടെ നേരിടാം
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
|