മാടപ്പള്ളി സിഎസ് എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവിക്കാം പ്രതിരോധിക്കാം

അതിജീവിക്കാം പ്രതിരോധിക്കാം

കൊറോണ വയറസു മൂലം ഈ ലോകം മുഴുവൻ ഭയന്നു വിറച്ചിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം.
കൈകൾ സോപ്പുപയോഗിച്ചു ഇടയ്ക്കിടെ കഴുകുക.
തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറക്കുക.
പൊതുസ്ഥലത്തു തുപ്പാതിരിക്കുക.
വ്യക്തികൾ തമ്മിൽ അകലം പാലിക്കുക.
കൂട്ടംകൂടി ഒരു കാര്യവും ചെയ്യാതിരിക്കുക.
ഇങ്ങനെ നമുക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാം .

ജോസിയമോൾ ജോർജ്
4 എ സി എസ് എൽ പി സ്കൂൾ മാടപ്പള്ളി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം