കൊറോണ

ഞാനാണ് കൊറോണ
ഞാനാണ് കൊറോണ
വുഹാനിൽ നിന്നും വന്നു ഞാൻ
നിപ്പേ നിന്നേക്കാൾ ശക്തനായ്
നിപ്പേ നീ വെറുമൊരു രാജ്യം കീഴടക്കി
എന്നാൽ ഞാനോ ലോകം മുഴുവൻ
 

കനിഹ അജിത്ത്
4 A ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത