കൊറോണ

                    മറക്കില്ല മനു‍ഷ്യൻ മഹാമാരിയെ
                    ലോകം കീഴടക്കാൻ തുനി‍ഞ്ഞിറങ്ങിയ വില്ലനെ
                   കൊറോണയെന്ന വില്ലനെ
                   പാലിക്കൂ മനു‍ഷ്യാ നീ ശുചിത്വം
                   ചെറുക്കാം വ്യക്തി ശുചിത്വത്തിലൂടെ
                   നമുക്കീ മഹാവ്യാധിയെ

അലൈന ആൻ അനിൽ
VI A അലൈന ആൻ അനിൽ, ബി.ഇ.എം.എച്ച്.എസ് ,കുമ്പനാട്,പത്തനംതിട്ട,പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത