ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/അംഗീകാരങ്ങൾ

യു.എസ് എസ് ഫലം 2023

 
ഹെവന ജോൺസൺ ,തീർത്ഥ ശ്രീജിത്

എസ് എസ് എൽ സി ഫലം 2023 നൂറുമേനി വിജയം

കുങ്ഫു ചാമ്പ്യൻഷിപ്പ്

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്. ലെ രാധിക ഗിരീഷ് 8, ആഷ്മി അന്ന ഏബ്രഹാം 10 എന്നീ കുട്ടികൾ കുങ്ഫു ചാമ്പ്യൻഷിപ്പിൻ്റെ പെൻകാക് സിലാട്ട് ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി; സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. അഭിനന്ദനങ്ങൾ

 
ആഷ്മി അന്ന ഏബ്രഹാം ,രാധിക ഗിരീഷ്


സ്ക്കൂൾവിക്കി അവാർഡ് 2022കോട്ടയം ജില്ല -രണ്ടാം സ്ഥാനം

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏർ‍പ്പെടുത്തിയ സ്കൂൾ വിക്കി അവാർഡ് 2022 കോട്ടയംജില്ല രണ്ടാം സ്ഥാനം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളത്തിന് ലഭിച്ചു

 
സ്ക്കൂൾവിക്കി അവാർഡ് 2022കോട്ടയം ജില്ല -രണ്ടാം സ്ഥാനം

എസ് എസ് എൽ സി ഫലം 2022 നൂറുമേനി വിജയം

  എസ് എസ് എൽ സി ഫലം 2022 നൂറുമേനി വിജയം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ കരസ്ഥമാക്കി.

 
നൂറുമേനി

   

 
സ്ക്കൂൾവിക്കി അവാർഡ് 2018കോട്ടയം ജില്ല -ഒന്നാം സ്ഥാനം

സ്ക്കൂൾവിക്കി അവാർഡ് 2018കോട്ടയം ജില്ല -ഒന്നാം സ്ഥാനം

പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് കോട്ടയെ ജില്ല ഒന്നാം സ്ഥാനം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം നേടി.

സബ് ജില്ലാ മത്സരങ്ങൾ‍

ശാസ്ത്രരംഗം ഉപജില്ല മത്സരഫലങ്ങൾ

വീട്ടിൽനിന്ന് ഒരു പരീക്ഷണം

യുപി വിഭാഗം രണ്ടാംസ്ഥാനം ജൊവാന മറിയം മോൻസി യും ഹൈസ്ക്കൂൾ വിഭാഗം രണ്ടാംസ്ഥാനം മെറിസ് മറിയം ബെൻ ഉംനേടി.

പ്രവൃത്തിപരിചയം

ഹൈസ്ക്കൂൾ വിഭാഗം രണ്ടാംസ്ഥാനം സ്നേഹ ജോർജ് നേടി

പ്രാദേശിക ചരിത്ര രചന

യുപി വിഭാഗംഒന്നാം സ്ഥാനം അഭിരാമി കെ എസും ഹൈസ്ക്കൂൾ വിഭാഗം രണ്ടാം സ്ഥാനം കാതറിൻ ബി യും നേടി.

   

അഭിനന്ദനങ്ങൾ
എൻ എം എം. എസ് വിജയി എൽ എസ് എസ് വിജയി ബെസ്റ്റ് സ്ക്കൂൾ & മികച്ച ലേഖനകാരി കരോൾ മത്സരം നല്ലപാഠം കൈയെഴുത്തുമാസിക
           

നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019

 
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് ഗ്രാന്റ് ഫിനാലെ2019

ബോംബെയിൽ നടന്ന നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019 ൽ ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം പങ്കെടുത്തു സെമിഫൈനൽ റൗണ്ട് വരെ മത്സരിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി

ആറാമത് നാഷണൽ കങ്ഫു ചാമ്പ്യൻഷിപ്പ് & സ്ക്കൂൾ ഗെയിംസ് ,പൂനെ

ആൻ മരിയ ഏബ്രഹാം 1. ജൂണിയർ സാൻഡാഫൈറ്റ് അണ്ടർ 48kg-സ്വർണമെഡൽ ജൂണിയർ താഓ ലു (വെറും കൈ)-ബ്രോൺസ് മെഡൽ ഗീതാ ഗിരീഷ് 1. ജൂണിയർ സാൻഡാഫൈറ്റ് അണ്ടർ 48kg-സിൽവർ മെഡൽ ജൂണിയർ താഓ ലു (ലോംഗ് വെപ്പൺ)-സിൽവർ മെഡൽ

അഭിനന്ദനങ്ങൾ !!അഭിനന്ദനങ്ങൾ !!അഭിനന്ദനങ്ങൾ !!അഭിനന്ദനങ്ങൾ

കോട്ടയം നഗരസഭ വാർഡ് കൗൺസിലർ.

കോട്ടയം നഗരസഭ വാർഡ് 34 ൽ വിജയിച്ച പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിനി സുനു സാറാ ജോണിന് അഭിനന്ദനങ്ങൾ. ബുക്കാനൻ സ്കൂൾ ഉൾപ്പെടുന്ന വാർഡ് 34 ൻ്റെ കൗൺസിലർ. നാടിൻ്റെ നന്മയ്ക്കായി, വികസനത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുവാൻ ബുക്കാനൻ കുടുംബത്തിൻ്റെ പ്രാർത്ഥനാശംസകൾ

അഭിനന്ദനങ്ങൾ
വാർഡ് കൗൺസിലർ സുനു സാറാ ജോണിന് അഭിനന്ദനങ്ങൾ 2021നാഷണൽ കങ്ഫു ചാമ്പ്യൻഷിപ്പ് & സ്ക്കൂൾ ഗെയിംസ് ,പൂനെ ആൻ മരിയ ഏബ്രഹാം 2021നാഷണൽ കങ്ഫു ചാമ്പ്യൻഷിപ്പ് & സ്ക്കൂൾ ഗെയിംസ്, പൂനെ ഗീതാ ഗിരീഷ്
 
കോട്ടയം നഗരസഭ വാർഡ് 34 ൽ വിജയിച്ച പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിനി സുനു സാറാ ജോണിന് അഭിനന്ദനങ്ങൾ.
 
ആൻ മരിയ ഏബ്രഹാം
 
ഗീതാ ഗിരീഷ്