ബീച്ച് എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ
{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }}
ഒരുമിച്ചകലാം നമുക്കൊരു നല്ല നാളിൽ
ഒന്നായി ചേരാൻ
അകലെയായി ഒരകലത്തിൽപ്പെട്ടവർ നാം
അകലത്തിൽ നിന്നും
ഒന്നായി വിജയഭേരി മുഴക്കും
ദിനം വേർപാടും വേദനയും
മാറുന്നവർ നാം പുതിയൊരു
അതി ജീവനത്തിൻ കഥ പാടും നാം
മാളവിക വിനീഷ്
|
4 B ബീച്ച്.എൽ.പി സ്‍കൂൾ, പുന്നപ്ര ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത