ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
ജൂൺ മൂന്നിന് ഗംഭീരമായ പ്രവേശനോത്സവത്തോടെ സ്കുൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.
![](/images/thumb/9/92/36026_BHHSS_Prevasanolsavam.jpg/396px-36026_BHHSS_Prevasanolsavam.jpg)
![](/images/thumb/8/85/36026_BHHSS_Prevasanolsavam2.jpg/386px-36026_BHHSS_Prevasanolsavam2.jpg)
ഓണാഘോഷം
2024 സെപ്തംബർ 14 ന് രാവിലെ 9.30 ന് സ്കൂളിലെ ഓണാഘോഷപരിപാടികൾ ആരഭിച്ചു. മനോഹരമായ അത്തപ്പൂക്കളം ഒരുക്കി. കസേരകളി, സുന്ദരിക്ക് പൊട്ട് തൊടീൽ, റൊട്ടി കടി, സൈക്കിൾ സ്ലൊ റൈസ് തുടങ്ങിയ മത്സരങ്ങൾ യു.പി, എച്ച് .എസ്സ് വിഭാഗം കുട്ടികൾക്ക് പ്രത്യേകം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്തു.
സ്കൂ്ൾ കലോത്സവം