പൂർണ്ണ വലിപ്പം (800 × 1,066 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.83 എം.ബി., മൈം തരം: image/png)

പരിസ്ഥിതി ദിനാചരണം

സെൻതോമസ് ഹൈസ്കൂൾ കരിക്കോട്ടക്കരിയിൽ ഇക്കോ ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കുര്യൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് കളരിക്കൽ വൃക്ഷത്തൈ കൈമാറിക്കൊണ്ട് ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിച്ചു.അയ്യങ്കുന്ന്  അസിസ്റ്റൻറ് കൃഷി ഓഫീസർ പ്രതീഷ് എസ് പരിസ്ഥിതി ദിന സന്ദേശം നൽകി .പി .ടി .എ പ്രസിഡൻ്റ് ശ്രീ തോമസ് നടുത്തോട്ടത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.പരിസ്ഥിതി ദിന ഗാനം, പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു. അധ്യാപികയായ ശ്രീമതി ലിൻസി നന്ദി പറഞ്ഞു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും വിദ്യാർത്ഥികൾക്കായി ക്വിസ്, ചിത്രരചന, പ്രകൃതിയെ അറിഞ്ഞ്" കുറിപ്പ് എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.LK അംഗങ്ങൾ Poster നിർമ്മിച്ചും ദിനാചരണത്തിൻ്റെ വീഡിയോ ഷൂട്ട് ചെയ്ത് shorts തയ്യാറാക്കി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:55, 13 ജൂലൈ 202522:55, 13 ജൂലൈ 2025-ലെ പതിപ്പിന്റെ ലഘുചിത്രം800 × 1,066 (1.83 എം.ബി.)14055 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Environmental_day_2025.png&oldid=2764495" എന്ന താളിൽനിന്ന് ശേഖരിച്ചത്