പ്രമാണം:എകെഎംഎച്ച്എസ്എസ് പൊയ്യയിൽ സ്വാതന്ത്ര്യദിനാഘോഷം.jpg

പൂർണ്ണ വലിപ്പം(1,200 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 233 കെ.ബി., മൈം തരം: image/jpeg)

2024 ഓഗസ്റ്റ് 15 ന് എ കെ എം എച്ച് എസ് എസ് പൊയ്യയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹെഡ് മിസ്ട്രസ് സ്റ്റെല്ല ടീച്ചർ പതാക ഉയർത്തി. രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, പ്രസംഗം, ഫ്ലാഷ് മോബ് തുടങ്ങിയവ ചടങ്ങിനെ സജീവമാക്കി. ഗൈഡുകളുടെയും സ്കൗട്ടുകളുടെയും റെഡ് ക്രോസ് കേഡറ്റുകളുടെയും പരേഡ് ശരിക്കും ഗംഭീരമായിരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:09, 29 ഓഗസ്റ്റ് 202420:09, 29 ഓഗസ്റ്റ് 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 1,600 (233 കെ.ബി.)23057 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: