Sngshss എന്ന ഉപയോക്താവിന്റെ സംഭാവനകൾ

A user with 86 edits. Account created on 31 ജനുവരി 2017.
ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)

6 ജൂൺ 2026

  • 20:5520:55, 6 ജൂൺ 2026 മാറ്റം നാൾവഴി +1,320 (പു.) പ്രമാണം:22014 World Environment Day.jpg കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. കേന്ദ്ര സഹമന്ത്രിയായ ശ്രീ. സുരേഷ് ഗോപി വൃക്ഷത്തൈ നട്ടു. എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിനെയും പ്രധാന അധ്യാപികയെയും ആദരിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം, വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, തുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. വർഗ്ഗം:22014 വർഗ്ഗം:June 5 വർഗ്ഗം:ലോക പരിസ്ഥിതി ദിനം നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
  • 20:4120:41, 6 ജൂൺ 2026 മാറ്റം നാൾവഴി +1,111 (പു.) പ്രമാണം:22014 പ്രവേശനോത്സവം.jpg ശ്രീനാരായണ ഗുപ്‌ത സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവത്തോടെ 2026- 27 അധ്യയന വർഷത്തിന് തുടക്കമായി.ബഹുമാനപ്പെട്ട മണലൂർ എംഎൽഎ പ്രൊഫസർ സി രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. കേരള സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് സത്യദേവ് എറവ് മുഖ്യാതിഥിയായി. കുട്ടികൾ സൈബർ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വർഗ്ഗം:22014 വർഗ്ഗം:പ്രവേശനോത്സവം നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്

9 ജനുവരി 2026

16 ഓഗസ്റ്റ് 2025

6 മാർച്ച് 2024

8 നവംബർ 2021

30 സെപ്റ്റംബർ 2020

17 ഏപ്രിൽ 2020

16 ഏപ്രിൽ 2020

2 സെപ്റ്റംബർ 2019

24 ഫെബ്രുവരി 2019

23 ഫെബ്രുവരി 2019

(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)
"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/Sngshss" എന്ന താളിൽനിന്ന് ശേഖരിച്ചത്