"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  വനശ്രീ പരിസ്ഥിതി ക്ലബ്
*  വനശ്രീ പരിസ്ഥിതി ക്ലബ്[[ചിത്രം:http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:A_000.jpg]]
കഴിഞ്ഞ പത്തു വര്‍ഷത്തിലതികമായി സ്കൂളില്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി ക്ലബാണ് വനശ്രീ. കഴിഞ്ഞ വര്‍ഷം(2009-10) പ്രത്യേകിച്ചും വളരെയതികം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു ഭംഗിയായി പൂര്‍ത്തിയാക്കാനായി.  ആ വര്‍ഷത്തെ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഹരിത ക്ലബ്‌ ആയി കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ്‌ എന്വ്വിരോന്മേന്റ്റ് ആയി തെരഞ്ഞെടുത്തു. 50000 രൂപയുടെ പ്രോജെച്ടും പ്രശസ്തിപത്രവും ആണ് ലഭിച്ചത്.

295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99419" എന്ന താളിൽനിന്ന് ശേഖരിച്ചത്