ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് (മൂലരൂപം കാണുക)
07:49, 16 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ 2010→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
Prasadmltr (സംവാദം | സംഭാവനകൾ) |
Prasadmltr (സംവാദം | സംഭാവനകൾ) |
||
വരി 54: | വരി 54: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* | * വനശ്രീ പരിസ്ഥിതി ക്ലബ് | ||
കഴിഞ്ഞ പത്തു വര്‍ഷത്തിലതികമായി സ്കൂളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി ക്ലബാണ് വനശ്രീ. കഴിഞ്ഞ വര്‍ഷം(2009-10) പ്രത്യേകിച്ചും വളരെയതികം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു ഭംഗിയായി പൂര്‍ത്തിയാക്കാനായി. ആ വര്‍ഷത്തെ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഹരിത ക്ലബ് ആയി കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്വ്വിരോന്മേന്റ്റ് ആയി തെരഞ്ഞെടുത്തു. 50000 രൂപയുടെ പ്രോജെച്ടും പ്രശസ്തിപത്രവും ആണ് ലഭിച്ചത്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |