"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,013 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഓഗസ്റ്റ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT HSS PALA.}}
{{Centenary}}
{{PHSSchoolFrame/Header}}
{{prettyurl|GOVT HSS PALA.}}ഇന്ന് ഗവ ഹയർ സെക്കന്ററി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്ട്  ബോർഡിന്റെ കീഴിൽ ഏകാധ്യാപക എലിമെന്ററി സ്കൂളായി 1924  ൽ ആരംഭിച്ചതാണ്.  1959 ൽ കേരള വിദ്യഭ്യാസ രംഗത്തുണ്ടായ മാറ്റത്തിന്റെ ഭാഗമായി ഈ വിദ്യാലയം ബോർഡ് യു പി സ്കൂളായി ഉയർന്നു.  1976 ൽ ഹൈ ഹൈ സ്കൂൾ ആയും 2000  ൽ ഹയർ സെക്കന്ററി ആയും ഉയർന്നു.  ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ ഈ പ്രദേശത്തെ ധാരാളം പേർ സഹായിച്ചിട്ടുണ്ട്.  അവരിൽ ചിലരുടെ പേരുകൾ എടുത്തു പറയേണ്ടതാണ്.  ശ്രീ നാരായണൻ മാസ്റ്റർ ശ്രീ എ സി ഗോപാലൻ നമ്പ്യാർ ശ്രീ പി വി നാരായണൻ എന്നിവരുടെ പേരുകൾ എന്നെന്നും സ്മരിക്കപ്പെടുന്നതാണ്.
 
ഹൈ സ്കൂളിന് ആവശ്യമായ സ്ഥലം അനുവദിച്ച ചിറ്റാരിക്കുന്നത് ശ്രീ ഗോവിന്ദൻ മാസ്റ്ററോടും കുടുംബത്തോടും ഈ വിദ്യാലയം കടപ്പെട്ടിരിക്കുന്നു.   അതുപോലെ ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മുൻഅധ്യാപകർ, ഹെഡ്മാസ്റ്റർമാർ,  പ്രീയൻസിപ്പൽമാർ, പി ടി എ പ്രെസിഡന്റുമാർ, മദർ പി ടി എ പ്രെസിഡന്റുമാർ, മറ്റു ഭാരവാഹികൾ, നാട്ടുകാർ, പൂർവവിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ വിദ്യാലയത്തിന് നൽികിയ അളവറ്റ സഹായങ്ങൾ ഇവിടെ സ്മരിക്കുന്നു.
{{Infobox School
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി‍
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി‍
| റവന്യൂ ജില്ല= കണ്ണൂര്
| റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14035
| സ്കൂൾ കോഡ്=14035
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 13042
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=13042
| സ്ഥലപ്പേര്=പാല,കാക്കയങ്ങാട്  
| സ്ഥലപ്പേര്=പാല,കാക്കയങ്ങാട്  
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1924
| സ്ഥാപിതവർഷം= 1924
| സ്കൂൾ വിലാസം= കാക്കയങ്ങാട് പി.ഒ, <br/>കണ്ണൂർ
| സ്കൂൾ വിലാസം= കാക്കയങ്ങാട് പി.ഒ, കണ്ണൂർ
| പിൻ കോഡ്= 670673
| പിൻ കോഡ്= 670673
| സ്കൂൾ ഫോൺ=04902457881
| സ്കൂൾ ഫോൺ=04902457881
| സ്കൂൾ ഇമെയിൽ= palaghsshsknr@gmail.com
| സ്കൂൾ ഇമെയിൽ= palaghsshsknr@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://  
| സ്കൂൾ വെബ് സൈറ്റ്= http://  
| ഉപ ജില്ല=ഇരിട്ടി
| ഉപ ജില്ല=ഇരിട്ടി| ഭരണം വിഭാഗം= സർക്കാർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ
‍‌
| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)
എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം=മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=921
| ആൺകുട്ടികളുടെ എണ്ണം=921
| പെൺകുട്ടികളുടെ എണ്ണം=915
| പെൺകുട്ടികളുടെ എണ്ണം=915
| വിദ്യാർത്ഥികളുടെ എണ്ണം= 1836  
| വിദ്യാർത്ഥികളുടെ എണ്ണം= 1836  
| അദ്ധ്യാപകരുടെ എണ്ണം= 62
| അദ്ധ്യാപകരുടെ എണ്ണം= 62
| പ്രിൻസിപ്പൽ= യൂസഫ് ചന്ദ്രൻകണ്ടി
| പ്രിൻസിപ്പൽ=സജ‍ു സി
| പ്രധാന അദ്ധ്യാപകൻ= കെ ആർ  വിനോദിനി
| പ്രധാന അദ്ധ്യാപകൻ=ശാലിനി കെ വി
| പി.ടി.ഏ. പ്രസിഡണ്ട്= വിനീന്ദ്രൻ കെ കെ
| പി.ടി.ഏ. പ്രസിഡണ്ട്=പത്മനാഭൻ
|Grade=5
|Grade=5
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= pala 15.resized.jpg ‎|  
| സ്കൂൾ ചിത്രം= 14035_schoolimage.jpg ‎|  
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<i>കേരള ബഡ്ജറ്റിൽ ജി എച്ച് എസ്  എസ്  പാലയ്ക്ക് 5 കോടി</i>
<i>കേരള ബഡ്ജറ്റിൽ ജി എച്ച് എസ്  എസ്  പാലയ്ക്ക് 5 കോടി</i>
   അന്താരാഷ്ര പദവിയിലേക്കുയരുന്ന  പാല  ജി എച്ച് എസ്  എസിനു  കേരള ബഡ്ജറ്റിൽ ബഹു. ധനമന്ത്രി ശ്രീ. തോമസ് ഐസക്ക് 5 കോടി രൂപ  അനുവദിച്ചു .സ്കൂൾ വികസന സമിതിയുടെ  യോഗം ചേർന്ന്  പാല  ജി എച്ച് എസ്  എസിനു  ബഡ്ജറ്റിൽ തുക അനുവദിച്ചതിനു  കേരള  സർക്കാരിനെ  അഭിനന്ദിച്ചു
   അന്താരാഷ്ര പദവിയിലേക്കുയരുന്ന  പാല  ജി എച്ച് എസ്  എസിനു  കേരള ബഡ്ജറ്റിൽ ബഹു. ധനമന്ത്രി ശ്രീ. തോമസ് ഐസക്ക് 5 കോടി രൂപ  അനുവദിച്ചു .സ്കൂൾ വികസന സമിതിയുടെ  യോഗം ചേർന്ന്  പാല  ജി എച്ച് എസ്  എസിനു  ബഡ്ജറ്റിൽ തുക അനുവദിച്ചതിനു  കേരള  സർക്കാരിനെ  അഭിനന്ദിച്ചു{{SSKSchool}}
 
==<big>ചരിത്രം</big>==
==<big>ചരിത്രം</big>==
1924 മെയിൽ മുഴ്ക്കുന്നു എലിമെന്ററി  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാർ ഡിസ്ട്രിക്ട്  ബോർഡിന്റെ  കീഴിലായിരുന്നു.‍ 1957 ൽ ഗവണ്മെണ്ട്  യു പി സ്കൂളായി ഉയർത്തപ്പെട്ടു.1976-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1979-ൽ SSLC ആദ്യ ബാച്ച് .2000-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പി ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 65 കുട്ടികളുള്ള പ്രീപ്രൈമറി വിഭാഗവും ഇവിടെ ഉണ്ട്

വരി 55: വരി 58:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*എസ പി സി

==അക്ഷരക്കൂട്ട്-"സഹപാഠിക്കൊരു കൈത്താങ്ങ്" ==
==അക്ഷരക്കൂട്ട്-"സഹപാഠിക്കൊരു കൈത്താങ്ങ്" ==
വരി 64: വരി 68:

               പ്രോഗ്രാം ഓഫീസർ ശ്രീ. ഷാജു. കെ.സി. യുടെ നേതൃത്വത്തിൽ 2007ലാണ് നാഷണൽ സർവ്വീസ് സ്കീം പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പിറവിയെടുക്കുന്നത്. നാല് വർഷക്കാലത്തോളം അദ്ദേഹം പ്രോഗ്രാം ഓഫീസർ ആയി സേവനമനുഷ്ഠിച്ചു. ഈ കലയളവിൽ നിരവധി പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2009-ൽ "അമ്മയ്‌ക്കെഴുതിയ കത്ത് " എന്ന ഹ്രസ്വചലച്ചിത്രത്തിന് സംസ്ഥാന, ദേശീയ അവാർഡുകൾ ലഭിച്ചു. 2010 - 11 ൽ ശ്രീ. ഹരീന്ദ്രൻ കെ പ്രോഗ്രാം ഓഫീസറായി. തുടർന്ന് ശ്രീ.ജോയ് കെ.ജോസഫ് ഒരു വർഷക്കാലത്തോളം പ്രോഗ്രാം ഓഫീസറിന്റെ  ചുമതല നിർവ്വഹിച്ചിരുന്നു. 2012-15 കാലഘട്ടത്തിൽ ശ്രീ. സാബു ജോസഫ് പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു. 2014-15 കാലത്ത് നമ്മുടെ യൂണിറ്റിന് നിരവധി അവാർഡുകൾ ലഭിച്ചു. മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച എൻ.എസ്.  പ്രോഗ്രാം ഓഫീസർ, മികച്ച വളണ്ടിയർ , "നിഴൽ ചിത്രം " എന്ന ഹ്രസ്വ ചലച്ചിത്രത്തിന് രണ്ട് സംസ്ഥാന അവാർഡുകൾ എന്നിവ ലഭിച്ചു. ഈ കാലയളവിൽ ശ്രീലാൽ. സി എന്ന വണ്ടിയർ ഗുഹാട്ടിയിൽ നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തു. 2015-16 ൽ ശ്രീ.ഷിജു. കെ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായി പ്രവർത്തനമേറ്റെടുത്തു. ഈ വർഷത്തിൽ തന്നെ അർജുൻ ദാസ് ഛത്തീസ്ഘട്ടിലെ റായ്പൂരിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തു. 2017-18 കാലയളവിൽ നമ്മുടെ യൂണിറ്റിന് അനവധി അവാർഡുകൾ ലഭിച്ചു - നാഷണൽ യംഗ് ലീഡേർസ് പ്രോഗ്രാം അവാർഡ് (NYLP), ബെസ്റ്റ് അപ്രീസിയേഷൻ അവാർഡ് (പ്രോഗ്രാം ഓഫീസർ). ഈ വർഷം ഐശ്വര്യ പി.കെ കോട്ടയം മുണ്ടക്കയത്ത് വെച്ച് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രീ - ആർ.ഡി. ക്യാമ്പിലും പങ്കെടുത്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച "ദി കില്ലർ '' എന്ന ഹ്രസ്വചലച്ചിത്രത്തിന് മലബാർ ക്യാൻസർ സെന്ററിന്റെ അവാർഡ് ലഭിച്ചു. ഈ കാലഘട്ടത്തിൽ ഒരു മാഗസിൻ, "സ്മൈലിസ്‌ " പ്രസിദ്ധീകരിച്ചു. 2017-18 ലെ സംസ്ഥാനത്തെ ബെസ്റ്റ്  വളണ്ടിയർ അവാർഡ് ഐശ്വര്യ പി.കെ ക്ക് ലഭിച്ചു.

വിജയോൽസവം 2018
വിജയോൽസവം 2018

വരി 78: വരി 83:
==മാനേജ്‌മെന്റ് ==
==മാനേജ്‌മെന്റ് ==

*ഹെഡ് മാസ്റ്റർ       : കെ ആർ വിനോദിനി
*'''ഹെഡ് മാസ്റ്റർ ഇൻ ചാർജ്        ശാലിനി ക‍െ വി'''

*പ്രിൻസിപ്പൽ: യൂസഫ് ചന്ദ്രൻകണ്ടി
*'''പ്രിൻസിപ്പാൾ  ഇൻ ചാർജ്          : സജ‍ു സി'''

*പി ടി എ പ്രസിഡന്റ്  :വിനീന്ദ്രൻ കെ കെ
*'''പി ടി എ പ്രസിഡന്റ്                 : പത്മനാഭൻ'''

==മുൻ സാരഥികൾ ==
==മുൻ സാരഥികൾ ==
മുൻ പ്രഥമാധ്യാപകർ
{| class="wikitable sortable mw-collapsible mw-collapsed"
*1992 - 1994 C M അബ്ദുൽ ജബ്ബാർ  
|+
*1994 - 1997  R K സദാനന്ദൻ
!'''C M അബ്ദുൽ ജബ്ബാർ'''
*1997 - 1999  വിമലാക്ഷിയമ്മ                                            
!'''1992'''
*1999 - 2000  A ബാലൻ  
!'''1994'''
*2001 - 2004  K K ദാസൻ  
!
*2004 - 2005 രാഘവൻ കാരിയാടൻ
|-
*2005 - 2006 മുഹമ്മദ് ചമ്മിയിൽ  
|'''R K സദാനന്ദൻ'''
*2006 - 2007 ജസീന്ത  
|'''1994'''
*2007 - 2008 M കൃഷ്ണകുമാരി  
|'''1997'''
*2008 - 2009 V കൃഷ്ണ ദാസ്  
|
*2009 - 2010  ചേച്ചമ്മ കുഞ്ചേറിയ
|-
*2010 - 2014  K P പദ്‌മനാഭൻ  
|'''വിമലാക്ഷിയമ്മ'''
*2014 - 2015  കെ ഹരിദാസൻ
|'''1997'''
*2015 - 2016  ജനാർദ്ദനൻ ഞാറ്റുതല
|'''1999'''
* 2016-വിനോദിനി കെ ആർ  
|
|-
|'''A ബാലൻ'''
|'''1999'''
|'''2000'''
|
|-
|'''K K ദാസൻ'''
|'''2001'''
|'''2004'''
|
|-
|'''രാഘവൻ കാരിയാടൻ'''
|'''2004'''
|'''2005'''
|
|-
|'''മുഹമ്മദ് ചമ്മിയിൽ'''
|'''2005'''
|'''2006'''
|
|-
|'''ജസീന്ത'''
|'''2006'''
|'''2007'''
|
|-
|'''M കൃഷ്ണകുമാരി'''
|'''2007'''
|'''2008'''
|
|-
|'''V കൃഷ്ണ ദാസ്'''
|'''2008'''
|'''2009'''
|
|-
|'''ചേച്ചമ്മ കുഞ്ചേറിയ'''
|'''2009'''
|'''2010'''
|
|-
|'''K P പദ്‌മനാഭൻ'''
|'''2010'''
|'''2014'''
|
|-
|'''കെ ഹരിദാസൻ'''
|'''2014'''
|'''2015'''
|
|-
|'''ജനാർദ്ദനൻ ഞാറ്റുതല'''
|'''2015'''
|'''2016'''
|
|-
|'''വിനോദിനി കെ ആർ'''
|'''2016'''
|'''2021'''
|
|-
|'''പി എം കേശവൻ'''
|'''2021'''
|
|
|}
*
==പി ടി എ പ്രസിഡന്റുമാർ==
==പി ടി എ പ്രസിഡന്റുമാർ==
എ സി ഗോപാലൻ നമ്പ്യാർ,  
എ സി ഗോപാലൻ നമ്പ്യാർ,  
വരി 120: വരി 192:
*ഗ്രീഷ്മ
*ഗ്രീഷ്മ
*ഡൊമനിക്
*ഡൊമനിക്
*ഡോക്ടർ വി ശിവദാസൻ (രാജ്യസഭാ അംഗം )

==പോയ വർഷം==
==പോയ വർഷം==
വരി 159: വരി 232:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തലശ്ശേരിയിൽ നിന്നും 50 കി.മി. അകലത്തായി  കാക്കയങ്ങാട്  എന്ന സ്ഥലത്തുനിന്നും 2  കി.മി  കിഴക്കു മാറി പാല എന്ന ഗ്രാമത്തിൽ  വിദ്യാലയം  സ്ഥിതിചെയ്യുന്നു.
* തലശ്ശേരിയിൽ നിന്നും 50 കി.മി. അകലത്തായി  കാക്കയങ്ങാട്  എന്ന സ്ഥലത്തുനിന്നും 2  കി.മി  കിഴക്കു മാറി പാല എന്ന ഗ്രാമത്തിൽ  വിദ്യാലയം  സ്ഥിതിചെയ്യുന്നു.
* കണ്ണൂരിൽ നിന്ന് 50 കി മി അകലെ ഇരിട്ടി ഇരിട്ടിയിൽ നിന്ന് 13 കി മി അകലെ കാക്കയങ്ങാട്  എന്ന സ്ഥലത്തുനിന്നും 2  കി.മി  കിഴക്കു മാറി പാല എന്ന ഗ്രാമത്തിൽ  വിദ്യാലയം  സ്ഥിതിചെയ്യുന്നു
* കണ്ണൂരിൽ നിന്ന് 50 കി മി അകലെ ഇരിട്ടി ഇരിട്ടിയിൽ നിന്ന് 13 കി മി അകലെ കാക്കയങ്ങാട്  എന്ന സ്ഥലത്തുനിന്നും 2  കി.മി  കിഴക്കു മാറി പാല എന്ന ഗ്രാമത്തിൽ  വിദ്യാലയം  സ്ഥിതിചെയ്യുന്നു
       
{{Slippymap|lat=11.93845|lon=75.72266 |zoom=16|width=full|height=400|marker=yes}}
|}
|}
{{#multimaps:11.9384781,75.7221934 |zoom=16}}  
 
pala
<!--visbot  verified-chils->
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/994006...2544209" എന്ന താളിൽനിന്ന് ശേഖരിച്ചത്