എസ്.ബി.എസ്. മീറ്റ്ന (മൂലരൂപം കാണുക)
20:09, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2020→ചരിത്രം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മീറ്റ്നമനയിലെ യുവതലമുറക്കാർക്ക് കുതിര സവാരിക്കായി നിർമ്മിക്കപ്പെട്ട ഒരു കെട്ടിടമാണ് ഇവിടെ ഉണ്ടായിരുന്നത്. മനക്കാരുടെയും അവരുടെ അടിയാർമാരുടെയും 'വിദ്യാഭ്യാസത്തിനായി ഒരു വിദ്യാലയം' എന്ന ആശയത്തിന് ഇവിടെ അടിത്തറ പാകി. ആദ്യകാലങ്ങളിൽ ഇവിടെ എട്ടാം തരം വരെയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. 1918-ൽ വിദ്യാലയത്തിന്റെ എൽ.പി.വിഭാഗത്തിന് തുടക്കം കുറിച്ചു. | |||
1975-76 കാലയളവിൽ ശങ്കരനാരായണൻ നമ്പൂതിരിയുടെ പക്കൽ നിന്നും രാഘവപൊതുവാൾ മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു. പരേതനായ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.നാരായണിക്കുട്ടി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |