"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 196: വരി 196:
||[[പ്രമാണം:28012 SP 2021 063.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 063.jpeg|thumb|150px|center|]]

{| class="wikitable"

'''അനാമിക കെ. എസ്. പൊന്നിൻചിങ്ങം ഓൺലൈൻ പ്രശ്നോത്തരി വിജയി'''
[[പ്രമാണം:28012 SP 2021 046.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെയും സ്ക്കൂൾ ഹിന്ദി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. യു. പി., എച്ച്. എസ്. വിഭാഗം തിരിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗം, കവിതാലാപനം, പോസ്റ്റർ രചന, കവിതാരചന, ഹിന്ദി വായന എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് ഹിന്ദി ക്ലബ്ബ് കൺവീനർ എൻ. കവിത നേതൃത്വം നൽകി. എല്ലാ ഇനങ്ങളിലുമായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഹിന്ദിദിന സന്ദേശം നൽകി. ''(14/09/2020)''

''''കോവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം'''
[[പ്രമാണം:28012 LK 1920 286.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് തയ്യാറാക്കിയ 'കോവിഡ് 19 രചനകൾ'  മാഗസിൻ പ്രകാശനം കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ പി. എൻ. സജിമോൻ നിർവ്വഹിച്ചു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു മാഗസിൻ ഏറ്റുവാങ്ങി. പത്രാധിപസമിതി അംഗങ്ങളായ ലിറ്റിൽ കൈറ്റുകൾ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ പങ്കെടുത്തു. കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. ''(20/08/2020)''

''''ഐശ്വര്യ സോമന് ഒന്നാം റാങ്ക്'''
[[പ്രമാണം:28012 SP 2021 049.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പൂർ‍വ്വവിദ്യാർത്ഥിനി കുമാരി ഐശ്വര്യ സോമൻ മഹാത്മാഗാന്ധി സർവകലാശാല B com Model I  Co - Operation ന് ഒന്നാം റാങ്ക് നേടി. 2015-17 കൊമേഴ്സ് ബാച്ചിൽ പഠിച്ച ഐശ്വര്യ ബിരുദപഠനം റാങ്കോടെ പൂർത്തിയാക്കിയത് മണിമലക്കുന്ന് ടി.എം.ജെ.എം. ഗവ. കോളേജിലാണ്. ''(20/08/2020)''

''''ലോക കൊതുകുദിനാചരണം'''
[[പ്രമാണം:28012 SP 2021 048.jpeg|thumb|225px|center|

കൊതുകുകൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മനുഷ്യരെ ബോധവാന്മാരാക്കുന്നതിന് ഓഗസ്റ്റ് 20 ഐക്യരാഷ്ട്രസഭ ലോക കൊതുകുദിനമായി ആചരിച്ചുവരുന്നു. മലേറിയയ്ക്ക് (മലമ്പനി) കാരണമാകുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകുകളാണ് മനുഷ്യരിൽ പരത്തുന്നത് എന്ന്  ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസ് കണ്ടെത്തിയത് 1897 ഓഗസ്റ്റ് 20 ന് ആണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഓഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കുന്നത്. ലോകകൊതുകുദിനത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൊതുകു നശീകരണത്തിന് ജൈവവൈവിദ്ധ്യോദ്യാനത്തിലെ ചെറുകുളത്തിൽ ഗപ്പി മീനുകളെ നിക്ഷേപിച്ചു. സ്ക്കൂൾ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങളായ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, എന്നിവർ പങ്കെടുത്തു. ''(20/08/2020)''

[[പ്രമാണം:28012 SP 2021 050.jpeg|thumb|225px|center|'''ഓണാഘോഷം വീട്ടിൽത്തന്നെ''']]

'''ഓണാഘോഷം 2020'''
[[പ്രമാണം:28012 SP 2021 066.jpeg|thumb|225px|center|

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഈ വർഷത്തെ ഓണം ഓൺലൈനിൽ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ പലഘട്ടങ്ങളിലായി സംഘടിപ്പിച്ചു. അത്തം മൂതൽ പത്തു ദിവനസം നീണ്ടു നിൽക്കുന്ന പൂക്കളമത്സരം, ഓണത്തിന്റെ ഐതിഹ്യത്തെയും അനുഷ്ഠാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഓണക്വിസ് എന്നിവ കൂട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഓണപ്പാട്ട്, പ്രസംഗം, ചിത്രരചന എന്നിവയിലും കുട്ടികൾക്കായി മത്സരം നടത്തി. നിരവധി കുട്ടികൾ പങ്കെടുത്ത ഓണവിഭവ പാചകമത്സരവും മികച്ച നിലവാരം പുലർത്തി. ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗങ്ങൾ മത്സരങ്ങളുടെ ഉല്പന്നങ്ങൾ ഉൾപ്പെടുത്തി വീഡിയോകൾ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. (30/08/2020)
[[പ്രമാണം:28012 SP 2021 067.jpeg|thumb|225px|center|'''മത്സരവിജയികൾ''']]]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/970840" എന്ന താളിൽനിന്ന് ശേഖരിച്ചത്