"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:18, 2 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2020→ജനുവരി 2020
വരി 675: | വരി 675: | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|<div style="background-color:#C6F78A;text-align:center;"><big>''''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികാഘോഷം''''</big></div> | |<div style="background-color:#C6F78A;text-align:center;"><big>[https://keralakaumudi.com/news/news.php?id=231308&u=local-news-ernakulam ''''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികാഘോഷം'''']</big></div> | ||
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികാഘോഷം, അദ്ധ്യാപകരക്ഷാകർത്തൃസമ്മേളനം, എസ്.എസ്.എൽ.സി. അവാർഡ് വിതരണം, എൻഡോവ്മെന്റ് വിതരണം എന്നിവ 2020 ജനുവരി 17 വെള്ളിയാഴ്ച നടന്നു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. 2019 മാർച്ചിലെ എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കം എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്ന എസ്.എസ്.എൽ.സി. ക്യാഷ് അവാർഡ് വിതരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ നിർവ്വഹിച്ചു. പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്ന എന്റോവ്‌മെന്റുകൾ മുനിസിപ്പൽ കൗൺസിലർ പ്രിൻസ് പോൾ ജോൺ വിതരണം ചെയ്തു. സ്കൗട്ട് & ഗൈഡ് പുരസ്കാരവിതരണം മുനിസിപ്പൽ കൗൺസിലർ നളിനി ബാലകഷ്ണൻ നിർവ്വഹിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച ഇരുനൂറുലധികംവിദ്യാർത്ഥിപ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മാനേജ്‌മെന്റ് പ്രതിനിധി ശ്രീകുമാരൻ നമ്പൂതിരി, പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഷികസമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച വിവിധകലാപരിപാടികളും സ്ക്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്നു. ''(17/01/2020)''</p> | <p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികാഘോഷം, അദ്ധ്യാപകരക്ഷാകർത്തൃസമ്മേളനം, എസ്.എസ്.എൽ.സി. അവാർഡ് വിതരണം, എൻഡോവ്മെന്റ് വിതരണം എന്നിവ 2020 ജനുവരി 17 വെള്ളിയാഴ്ച നടന്നു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. 2019 മാർച്ചിലെ എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കം എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്ന എസ്.എസ്.എൽ.സി. ക്യാഷ് അവാർഡ് വിതരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ നിർവ്വഹിച്ചു. പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്ന എന്റോവ്‌മെന്റുകൾ മുനിസിപ്പൽ കൗൺസിലർ പ്രിൻസ് പോൾ ജോൺ വിതരണം ചെയ്തു. സ്കൗട്ട് & ഗൈഡ് പുരസ്കാരവിതരണം മുനിസിപ്പൽ കൗൺസിലർ നളിനി ബാലകഷ്ണൻ നിർവ്വഹിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച ഇരുനൂറുലധികംവിദ്യാർത്ഥിപ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മാനേജ്‌മെന്റ് പ്രതിനിധി ശ്രീകുമാരൻ നമ്പൂതിരി, പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഷികസമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച വിവിധകലാപരിപാടികളും സ്ക്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്നു. ''(17/01/2020)''</p> | ||
{| class="wikitable" | {| class="wikitable" |