ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(' <font color="#ff00ff"><font size +15>വിൻസന്റ് ഡി പോൾ സൊസൈറ്റി ഈ അധ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വിൻസന്റ് ഡി പോൾ സൊസൈറ്റി എന്ന താൾ സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/വിൻസന്റ് ഡി പോൾ സൊസൈറ്റി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<font size=3> | |||
വിൻസന്റ് ഡി പോൾ സൊസൈറ്റി | |||
<font | |||
ഈ അധ്യയനവർഷത്തെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഔദ്യോഗികമായ ഉദ്ഘാടനം റവ.ഫാ.മാത്യു കുഴിക്കാട്ടിന്റെ അധ്യക്ഷതയിൽ ജൂലൈ 10-ാം തീയതി നടത്തപ്പെട്ടു. തുടർന്ന് സൊസൈറ്റിയുടെ സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർചചെയ്യുന്നതിന് ജൂലൈ 14-ാം തീയതി ആദ്യയോഗം വിളിച്ചുകൂട്ടുകയും കുട്ടികളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ജോസ്‍ന ജോയി (10 B)യേയും സെക്രട്ടറിയായി അഞ്ജു ആന്റോ (9B) യേയും തിരഞ്ഞെടുത്തു. കൂടാതെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും 2 ലീഡേഴ്സിനെ വീതം തിരഞ്ഞെടുത്തു. | ഈ അധ്യയനവർഷത്തെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഔദ്യോഗികമായ ഉദ്ഘാടനം റവ.ഫാ.മാത്യു കുഴിക്കാട്ടിന്റെ അധ്യക്ഷതയിൽ ജൂലൈ 10-ാം തീയതി നടത്തപ്പെട്ടു. തുടർന്ന് സൊസൈറ്റിയുടെ സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർചചെയ്യുന്നതിന് ജൂലൈ 14-ാം തീയതി ആദ്യയോഗം വിളിച്ചുകൂട്ടുകയും കുട്ടികളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ജോസ്‍ന ജോയി (10 B)യേയും സെക്രട്ടറിയായി അഞ്ജു ആന്റോ (9B) യേയും തിരഞ്ഞെടുത്തു. കൂടാതെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും 2 ലീഡേഴ്സിനെ വീതം തിരഞ്ഞെടുത്തു. | ||
പ്രവർത്തനങ്ങൾ | |||
രഹസ്യ പിരിവ് | രഹസ്യ പിരിവ് | ||
വരി 11: | വരി 10: | ||
ഈ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പാഠപുസ്തകവും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങി നൽകുന്നതിനും ചികിത്സാ സഹായത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും രഹസ്യ പിരിവ് നടത്തിവരുന്നു. ഇത് ശേഖരിക്കുന്നതിനായി 9-ാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞടുക്കുകയും ഈ പണം അർഹരായ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. | ഈ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പാഠപുസ്തകവും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങി നൽകുന്നതിനും ചികിത്സാ സഹായത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും രഹസ്യ പിരിവ് നടത്തിവരുന്നു. ഇത് ശേഖരിക്കുന്നതിനായി 9-ാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞടുക്കുകയും ഈ പണം അർഹരായ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. | ||
പ്രളയത്തിനൊരു കൈതാങ്ങ് | |||
പ്രളയബാധിതർക്ക് പ്രത്യേക സഹായം നൽകുന്നതിനുവേണ്ടി വിൻസന്റ് ഡി പോൾ പ്രവർത്തകർ വളരെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളിൽ നിന്ന് നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ ഈ ആവശ്യത്തിലേയ്ക്കായി ഒരു പ്രത്യേക പിരിവ് നടത്തി സമാഹരിച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി നൽകുകയും ചെയ്തു | പ്രളയബാധിതർക്ക് പ്രത്യേക സഹായം നൽകുന്നതിനുവേണ്ടി വിൻസന്റ് ഡി പോൾ പ്രവർത്തകർ വളരെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളിൽ നിന്ന് നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ ഈ ആവശ്യത്തിലേയ്ക്കായി ഒരു പ്രത്യേക പിരിവ് നടത്തി സമാഹരിച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി നൽകുകയും ചെയ്തു | ||
കുട്ടികൾ മത്സരവേദിയിൽ | |||
ഒക്ടോബർ മാസത്തിൽ പ്രത്യേകയോഗം ചേർന്ന് സെന്റർ സോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്തു. നിരവധി കുട്ടികൾ നവംബർ 9-ാം തീയതി കാഞ്ഞിരപ്പള്ളി ഓസാനാം വിദ്യാമന്തിറിൽ വച്ചു നടന്ന മത്സരത്തിൽ പങ്കെടുത്തു. അലീന സെബാസ്റ്റ്യൻ ഉപന്യാസത്തിന് 2-ാം സ്ഥാനവും പ്രസംഗത്തിന് 3-ാം സ്ഥാനവും അൻസാ ജോസഫ് ലളിത ഗാനത്തിന് 3-ാം സ്ഥാനവും കരസ്ഥമാക്കി. | ഒക്ടോബർ മാസത്തിൽ പ്രത്യേകയോഗം ചേർന്ന് സെന്റർ സോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്തു. നിരവധി കുട്ടികൾ നവംബർ 9-ാം തീയതി കാഞ്ഞിരപ്പള്ളി ഓസാനാം വിദ്യാമന്തിറിൽ വച്ചു നടന്ന മത്സരത്തിൽ പങ്കെടുത്തു. അലീന സെബാസ്റ്റ്യൻ ഉപന്യാസത്തിന് 2-ാം സ്ഥാനവും പ്രസംഗത്തിന് 3-ാം സ്ഥാനവും അൻസാ ജോസഫ് ലളിത ഗാനത്തിന് 3-ാം സ്ഥാനവും കരസ്ഥമാക്കി. | ||
[[പ്രമാണം:30014 VIN.jpg|ലഘുചിത്രം|നടുവിൽ|COMPETITION]] | |||
സഹപാഠിയ്ക്കൊരു വീട് | |||
കുട്ടികളുടെ ദാനധർമ്മ ശീലം വളർത്തുന്നതിനായി ക്ലാസ്സ് റൂമുകളിൽ സഹപാഠിയ്ക്കൊരു വീട് എന്ന പേരിൽ ഓരോ കുടുക്ക വയ്ക്കുകയും തങ്ങൾക്ക് പോക്കറ്റ് മണിയായി ലഭിക്കുന്ന തുക കുട്ടികൾ അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. വർഷാവസാനം ഈ തുകയും പി.റ്റി.എ യിൽ നിന്നുമുള്ള മറ്റ് സഹായങ്ങളും ഉൾപ്പടുത്തി ഈ സ്കൂളിൽ പഠിക്കുന്ന 2 കുട്ടികൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. | |||
കുട്ടികളുടെ ദാനധർമ്മ ശീലം വളർത്തുന്നതിനായി ക്ലാസ്സ് റൂമുകളിൽ സഹപാഠിയ്ക്കൊരു വീട് എന്ന പേരിൽ ഓരോ കുടുക്ക വയ്ക്കുകയും തങ്ങൾക്ക് പോക്കറ്റ് മണിയായി ലഭിക്കുന്ന തുക കുട്ടികൾ അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. വർഷാവസാനം ഈ തുകയും പി.റ്റി.എ യിൽ നിന്നുമുള്ള മറ്റ് സഹായങ്ങളും ഉൾപ്പടുത്തി ഈ സ്കൂളിൽ | |||
പൊതിച്ചോറ് | |||
ഈ ചെറിയവരിൽ ഒരുവന് സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്നു പറഞ്ഞ യേശുനാഥനെ മാതൃകയാക്കി വിശക്കുന്നർക്കും ആലംബഹീനർക്കും ഒരു നേരത്തെ ആഹാരം എത്തിച്ചു കൊടുക്കുന്നതിനും അതുവഴി ഉപവി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികളിൽ നിന്ന് പൊതിച്ചോറുകൾ സ്വീകരിച്ച് ഏകദേശം 125-ഓളം പൊതികൾ പി.റ്റി.എ യുടെ സഹായത്തോടെ നെടുങ്കണ്ടത്തുള്ള ആശാഭവനിൽ എത്തിക്കുകയും ചെയ്യുന്നു. | ഈ ചെറിയവരിൽ ഒരുവന് സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്നു പറഞ്ഞ യേശുനാഥനെ മാതൃകയാക്കി വിശക്കുന്നർക്കും ആലംബഹീനർക്കും ഒരു നേരത്തെ ആഹാരം എത്തിച്ചു കൊടുക്കുന്നതിനും അതുവഴി ഉപവി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികളിൽ നിന്ന് പൊതിച്ചോറുകൾ സ്വീകരിച്ച് ഏകദേശം 125-ഓളം പൊതികൾ പി.റ്റി.എ യുടെ സഹായത്തോടെ നെടുങ്കണ്ടത്തുള്ള ആശാഭവനിൽ എത്തിക്കുകയും ചെയ്യുന്നു. | ||
[[പ്രമാണം:30014 V1.jpg|ലഘുചിത്രം|നടുവിൽ|POTHICHORU]] |
തിരുത്തലുകൾ