"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:53, 7 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2020→മെയ് 2020
വരി 805: | വരി 805: | ||
||[[പ്രമാണം:28012 SP 1920 280.jpeg|thumb|225px|]] | ||[[പ്രമാണം:28012 SP 1920 280.jpeg|thumb|225px|]] | ||

{| class="wikitable" | |||

ഫെബ്രുവരിമാസ വാർത്തകൾ | |||

''''പരീക്ഷാപഠന പരിശീലനക്ലാസ്സ്'''
[[പ്രമാണം:28012 SP 1920 232.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്പെയ്സ് മുളന്തുരുത്തിയുടെയും മുത്തൂറ്റ് എം. ജോർജ് ഗ്രൂപ്പിന്റെയും സ്ക്കൂൾ അദ്ധ്യാപകരക്ഷാകർത്തൃസംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ പത്താംക്ലാസ്സ് വിദ്യാർത്ഥികൾക്കായി പരീക്ഷാപഠന പരിശീലനക്ലാസ്സ് നടന്നു. രാവിലെ പത്തുമണിക്ക് പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുനിസിപ്പൽ ചെർമാൻ ശ്രീ റോയി എബ്രഹാം ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്പെയ്സ് പ്രസിഡന്റ് ശ്രീ സി. കെ. പ്രകാശ് (റിട്ട. എ.ഡി.എം.) പദ്ധതി വിശദീകരണം നടത്തി. മുത്തൂറ്റ് എം. ജോർജ് ഗ്രൂപ്പ് പി.ആർ.ഒ. ശ്രീ ജോയി ജോസഫ്, സ്പെയ്സ് സെക്രട്ടറി ശ്രീ കൃഷ്ണകുമാർ ഇ. ജി. എന്നിവർ ആശംസകൾ അർപ്പിച്ചു.
[[പ്രമാണം:28012 SP 1920 233.jpeg|thumb|225px|center|]]
സ്പെയ്സ് എക്സിക്യൂട്ടീവ് മെമ്പർ ശ്രീ റെജി പോൾ പരിശീലകൻ പ്രൊഫ. എലിക്കുളം ജയകുമാറിനെ പരിചയപ്പെടുത്തി. ഹെഡ് മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ശ്യാംലാൽ വി. എസ്. കൃതജ്ഞതയും പറഞ്ഞു. 11 മുതൽ പ്രശസ്ത സോഫ്റ്റ് സ്കിൽ ട്രെയിനറും പുതുവേലി മാർ കുര്യാക്കോസ് കോളേജ് അസി. പ്രൊഫസറുമായ പ്രൊഫ. എലിക്കുളം ജയകുമാർ പരീക്ഷാപഠന പരിശീലനക്ലാസ്സ് നയിച്ചു.ആദ്യമായി പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ക്ലാസ്സിലൂടെ നൽകിയത്. ''(01/02/2020)''

[[പ്രമാണം:28012 SP 1920 234.jpeg|thumb|225px|center|]] | |||

[[പ്രമാണം:28012 SP 1920 238.jpeg|thumb|230px|center|]] | |||

'''അക്കാദമിക മികവിന് അംഗീകാരം'''
[[പ്രമാണം:28012 SP 1920 235.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ രണ്ടാം ടേം പരീക്ഷയിൽ മികച്ച സ്കോർ നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികളെ അനുമോദിച്ചു. പത്താംക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടന്ന പരീക്ഷാപഠന പരിശീലനക്ലാസ്സ് സന്ദർശനത്തിനിടയിൽ പിറവം എം.എൽ.എ. അനൂപ് ജേക്കബ് ആണ് സമ്മാനങ്ങൾ നൽകി അനുമോദിച്ചത്. ഗൗരി എസ്., നന്ദന രവീന്ദ്രൻ, അശ്വതി മുരളി, നന്ദന ജയകുമാർ, ഹരികൃഷണൻ അശോക്, ആര്യ സുരേഷ്, കൃഷ്ണപ്രിയ എം. എ. എന്നിവരാണ് സമ്മാനാർഹരായത്. ''(04/01/2020)''
]][[പ്രമാണം:28012 SP 1920 236.jpeg|thumb|225px|center|]] | |||

'''കൊറോണ വൈറസ് ബോധവൽക്കരണക്ലാസ്സ്'''
[[പ്രമാണം:28012 SP 1920 237.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ ആരോഗ്യക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊറോണ വൈറസ് ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സ്ലൈഡുകൾ ഉപയോഗിച്ച് സ്ക്കൂൾ ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബു ക്ലാസ്സ് നയിച്ചു.. ''(03/02/2020)''

'''റ്റാറ്റാ ബിൽഡിംഗ് ഇന്ത്യ സ്ക്കൂൾ ഉപന്യാസമത്സരം 2020'''
[[പ്രമാണം:28012 SP 1920 239.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ റ്റാറ്റാ ബിൽഡിംഗ് ഇന്ത്യ സ്ക്കൂൾ ഉപന്യാസമത്സരം 2020 നടന്നു. 'മഹത്തായഇന്ത്യയെ കെട്ടിപ്പടിക്കുന്നതിന് അഞ്ചുകാര്യങ്ങൾ ഞാൻ ചെയ്യും'എന്ന വിഷയത്തിലായിരുന്നു ഉപന്യാസ മത്സരം. റ്റാറ്റാ ഗ്രൂപ്പ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡിന്റോ എബ്രഹാം മത്സരത്തിന് നേതൃത്വം നൽകി. വിവിധ ക്ലാസ്സുകളിൽ നിന്നായി ഇരുപത് വിദ്യാർത്ഥികൾ പങ്കെടുത്തു. ''(04/02/2020)''

[[പ്രമാണം:28012 SP 1920 241.jpeg|thumb|225px|center|]]

'''ദുരന്തനിവാരണസേന കർമ്മപദ്ധതി രൂപീകരണം'''
[[പ്രമാണം:28012 SP 1920 240.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തമടക്കമുള്ള എല്ലാവിധ ദുരന്തങ്ങളും നേരിടുന്നതിന് ആവശ്യമായ പരിശീലം കൂത്താട്ടുകുളം കെ.ടി.ജേക്കബ് ടൗൺഹാളിൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ പത്ത് സ്കൗട്ടുകൾ പരിശീലനത്തിൽ പങ്കെടുത്ത് ദുരന്തനിവാരണസേനയിൽ അംഗങ്ങളായി. ''(07/02/2020)''

''''സ്പർശ് 2020' ക്വിസ് മത്സരം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിജയികളായി.'''
[[പ്രമാണം:28012 SP 1920 242.jpeg|thumb|225px|center| | |||

'സ്പർശ് 2020' ദേശീയ കുഷ്ഠരോഗനിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായ കുഷ്ഠരോഗ നിർമ്മാർജന വാരാഘോഷത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച 'സ്പർശ് 2020' ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ വിജയികളായി. പാമ്പാക്കുട ബ്ലോക്ക് തലത്തിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കുഷ്ഠരോഗ ബോധവൽക്കരണ ക്വിസ് മത്സരത്തിൽ വിവിധ സ്ക്കൂളുകളിൽ നിന്നായി പതിനാല് ടീമുകൾ പങ്കെടുത്തു. കൂത്താട്ടുകുളം ഹൈസ്ക്കൂളിലെ കൃഷ്ണ രാജൻ, പാർവ്വതി ബി. നായർ എന്നിവർ ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:28012 SP 1920 243.jpeg|thumb|225px|center|]]
എയ്ഞ്ചൽ പൗലോസ്, ലിയ സാറാ ബിനു (സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം) എന്നിവർ രണ്ടാം സ്ഥാനവും ബഥനിയ മേരി ബിനോ, അലീഷ ഗീവർഗ്ഗീസ് (എം.ടി.എം. എച്ച്.എസ്.എസ്. പാമ്പാക്കുട) എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, ബ്ലോക്ക് ഹെൽത്ത് ഓഫീസർ സുബീർ പി. എസ്. എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക്പി.ആർ.ഒ.യും ലെയ്സൺ ഓഫീസറുമായ ബിനീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു കെ. ജോസ്, പ്രസീദ കെ. എൻ., രാഷ്ട്രീയ ബാല സ്വാസ്തിക് കാര്യക്രമ് നഴ്‌സുമാരായ സോഫിയാമ്മ, ലീനാമ്മ അലക്സ്, പ്രതീക്ഷ ഓ. കെ. എന്നിവരും പങ്കെടുത്തു. ''(10/02/2020)''

[[പ്രമാണം:28012 SP 1920 244.jpeg|thumb|225px|center|]] | |||