"ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:58, 17 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
കണ്ണിമാങ്ങ (സംവാദം | സംഭാവനകൾ) No edit summary |
കണ്ണിമാങ്ങ (സംവാദം | സംഭാവനകൾ) No edit summary |
||
വരി 19: | വരി 19: | ||
===വിദ്യാലയങ്ങൾ=== | ===വിദ്യാലയങ്ങൾ=== | ||
കുളങ്കര മാധവൻ നായർ സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ഇവിടെ ആദ്യമുണ്ടായിരുന്നത്.പിന്നീടത് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.അയ്യങ്കാളി ദളിത് വിദ്യാർത്ഥികളെ പഠിപ്പിക്കാനായി ആരംഭിച്ചതാണ് പഞ്ചമം സ്കൂളുകൾ.ഇത്തരത്തിലൊരു പഞ്ചമം സ്കൂൾ മുന്നൂർക്കോട്ടും ഉണ്ടായിരുന്നു.വള്ളുവനാട് താലൂക്കു ബോർഡ് സ്ഥാപിച്ചതായിരുന്നു ഈ പഞ്ചമം സ്കൂൾ.മപ്പാട്ടുമനക്കാർ കൊടുത്ത വാടകക്കെട്ടിടത്തിലാണ് ഇതു പ്രവർത്തിച്ചിരുന്നത്.സാധാരണ സ്കൂളുകളിൽ ജാതിമത ഭേദമെന്യേ കുട്ടികൾക്കു പ്രവേശനം കൊടുത്തുതുടങ്ങിയതോടെ പഞ്ച്അമം സ്കൂൾ നാമാവശേഷമായി. |