"ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
07:18, 17 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
കണ്ണിമാങ്ങ (സംവാദം | സംഭാവനകൾ) No edit summary |
കണ്ണിമാങ്ങ (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
==''''''മുന്നൂർക്കോട്='''=''''''' | |||
പഴയ മദ്രാസ് സംസ്ഥാനത്തിലുൾപ്പെട്ട മലബാർ ജില്ലയിലെ അനേക താലൂക്കുകളിലൊന്നായിരുന്നു വള്ളുവനാട്.വള്ളുവനാടു താലൂക്കിലുൾപ്പെട്ട എളേടത്തു മാടമ്പ് അംശത്തിലെ ഒരു ദേശമാണ് മുന്നൂർക്കോട്.മൂന്നുറവകൾ ഒന്നിച്ചു ചേരുന്ന നാടാണത്രേ മുന്നൂർക്കോട്.മുന്നൂർക്കോട്,കീഴൂർ,ആറ്റാശ്ശേരി എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു എളേടത്തു മാടമ്പ് അംശം.അന്ന് അംശങ്ങളുടെ ഭരണത്തലവന്മാർ അധികാരിമാരായിരുന്നു.അധികാരിയെ സഹായിക്കാനായി അംശം മേനോനും കോൽക്കാരുമുണ്ടായിരുന്നു.പാരമ്പര്യമനുസരിച്ചയിരുന്നു പണ്ടിവരെ നിയമിച്ചിരുന്നത്. | |||
==പൂക്കോട്ടുകാവു പഞ്ചായത്ത്== | |||
കേരളസംസ്ഥാനരൂപീകരണത്തിനുശേഷം എളേടത്തു മാടമ്പ് അംശവും സമീപഗ്രാമമായ തൃക്കടേരിയുംസംയോജിപ്പിച്ചു തൃക്കടേരി വില്ലേജ് നിലവിൽ വന്നു.വള്ളുവനാടു വിഭജിച്ച് ഒറ്റപ്പാലം താലൂക്കും രൂപീകൃതമായി.ഒറ്റപ്പാലം താലൂക്കിൽ തൃക്കടേരി വില്ലേജിലെ പൂക്കോട്ടുകാവു പഞ്ചായത്തിലാണ് ഇന്ന് മുന്നൂർക്കോട് ഉൾപ്പെടുന്നത്.സമീപ പഞ്ചായത്തുകളായ അമ്പലപ്പാറ,ശ്രീകൃഷ്ണപുരം,വെള്ളിനേഴി എന്നിവിടങ്ങളിൽ നിന്ന് കുറച്ചു ഭാഗങ്ങൾ അടർത്തിയെടുത്തും തൃക്കടെരി പഞ്ചായത്തിലുള്ള മുന്നൂർക്കോട്, വാഴൂർ എന്നിവ ചേർത്തും രൂപികരിച്ച പുതിയ പഞ്ചായത്താണ് പൂക്കോട്ടുകാവ്. | |||
===ജനങ്ങളും ഉപജീവന മാർഗ്ഗവും=== | ===ജനങ്ങളും ഉപജീവന മാർഗ്ഗവും=== | ||
നായർ സമുദായവും പട്ടികജാതിസമുദായവുമാണ് ജനസംഖ്യയിൽ കൂടുതൽ.മുസ്ളീങ്ങൾ ന്യൂനപക്ഷമാണ്.നമ്പൂതിരിസമുദായം നാമമാത്രവും.കർഷകത്തൊഴിലാളികളാണ് ഭൂരിഭാഗം ജനങ്ങളും.ഭൂപരിഷ്കരണ നിയമം വരുന്നതിനുമുമ്പ് ജന്മി,കാണക്കുടിയാൻ,കൈവശക്കുടിയാൻ എന്നിങ്ങനെ മൂന്നു തട്ടുകളുണ്ടായിരുന്നു.ജന്മി പാടത്തിന്റെ യഥാർത്ത ഉടമയും കാണക്കുടിയാൻ കൈവശക്കുടിയാന്റെ മദ്ധ്യവർത്തിയുമായിരുന്നു.പന്ത്രണ്ടു കൊല്ലം കൂടുമ്പോൾ ജന്മി കാണാവകാശം പുനർചാർത്തിക്കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. | നായർ സമുദായവും പട്ടികജാതിസമുദായവുമാണ് ജനസംഖ്യയിൽ കൂടുതൽ.മുസ്ളീങ്ങൾ ന്യൂനപക്ഷമാണ്.നമ്പൂതിരിസമുദായം നാമമാത്രവും.കർഷകത്തൊഴിലാളികളാണ് ഭൂരിഭാഗം ജനങ്ങളും.ഭൂപരിഷ്കരണ നിയമം വരുന്നതിനുമുമ്പ് ജന്മി,കാണക്കുടിയാൻ,കൈവശക്കുടിയാൻ എന്നിങ്ങനെ മൂന്നു തട്ടുകളുണ്ടായിരുന്നു.ജന്മി പാടത്തിന്റെ യഥാർത്ത ഉടമയും കാണക്കുടിയാൻ കൈവശക്കുടിയാന്റെ മദ്ധ്യവർത്തിയുമായിരുന്നു.പന്ത്രണ്ടു കൊല്ലം കൂടുമ്പോൾ ജന്മി കാണാവകാശം പുനർചാർത്തിക്കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. |