emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
നിത്യയും ഗോപുവും കൂട്ടുകാരായിരുന്നു. അവർ നല്ലവണ്ണം പഠിക്കുമായിരുന്നു. എല്ലാവർക്കും അവരെ വളരെ കാര്യമായിരുന്നു. അവർക്ക് പരിസ്ഥിതി എന്നുവെച്ചാൽ വളരെ ഇഷ്ടമായിരുന്നു. | |||
ഒരിക്കൽ നിത്യയും ഗോപുവും സ്കൂളിൽ നിന്ന് വരുമ്പോൾ അവർ ഒരു കാഴ്ച്ച കണ്ടു. ഒരാൾ മരങ്ങൾ വെട്ടി കളയുന്നു. ഇത് കണ്ട നിത്യയും ഗോപുവും അയാളോട് ചോദിച്ചു " എന്തിനാണ് ഇങ്ങനെ മരങ്ങൾ എല്ലാം വെട്ടുന്നത് ". അപ്പോൾ അയാൾ പറഞ്ഞു " എന്റെ സുഖത്തിനുo സന്തോഷത്തിനും വേണ്ടിയാണ്. അതുവേണമെങ്കിൽ എനിക്ക് പണം വേണം. അതിനാണ് ഞാൻ മരം വെട്ടുന്നത് " അപ്പോൾ അവർ പറഞ്ഞു. " നിങ്ങളുടെ സുഖത്തിനുo സന്തോഷത്തിനും വേണ്ടി ഈ പാവം കിളികളെയും മരങ്ങളെയും നശിപ്പിക്കണോ ". അപ്പോഴാണ് അയാൾ കണ്ടത് മരത്തിൽ കിളികൾ കൂടുവെച്ചിരിക്കുന്നത്. അയാൾ മരം വെട്ടുന്നത് നിർത്തിയിട്ട് എല്ലാവരോടും ക്ഷമ ചോദിച്ചു. അതിനുശേഷം മരംവെട്ടിയ സ്ഥലം മുഴുവൻ പുതിയ മരം വെച്ചു. ഇതിലൂടെ മനസ്സിലാക്കേണ്ടത് രണ്ടു കാര്യങ്ങളാണ് ഒന്ന് ' മരം വെട്ടരുത് ' രണ്ട് പരിസ്ഥിതി സംരക്ഷിക്കുക ഇന്നുള്ളതുമാണ്. | |||
{{BoxBottom1 | |||
| പേര്= ബിഷ ബിനു | |||
| ക്ലാസ്സ്= 7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38012 | |||
| ഉപജില്ല= കോന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name= Thomasmdavid | തരം= കഥ}} |