"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ കൊറോണ ഉണ്ടത്രേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=      മനുഷ്യൻ എത്ര നിസ്സാരൻ
| color=          2
}}
<center> <poem>
കൊറോണ ഇപ്പോൾ കൊടും ഭീകരൻ
അവനൊരു കൃമി കീടം
അഖിലണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
വിദ്യയിൽ കേമനാ മാനവർ ഒക്കെയും
വിധിയിൽ പകച്ചു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതെ അവൻ വിലസുന്നു
ലോകത്തിനു ഭീഷണിയായി
ഇനിയാര് ഇനിയാരും
മുൻപന്തിയിൽ എന്ന് രാഷ്ട്രങ്ങൾ ഓരോന്നും
ഭയന്നിരുന്നു ഞാനില്ല ഞാനില്ല
എന്നോതി കൊണ്ടവർ ഓടാൻ
ശ്രമിക്കുന്ന ഭീരുക്കൾ ആയി
കേമത്തരം  കാട്ടാൻ മുൻപന്തിയിൽ നിൻന്നോർ
കേണിടുന്നു അല്പം ശ്വാസത്തിൻ ആയി
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ
കേറി വരാതെ തടഞ്ഞിടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്രയും ഭീകരനോ
ആണവ ആയുധ കോപ്പുകൾ പോലും
നിൻ ആനന്ദ് നൃത്തത്തിൽ കളിപ്പാവയോ
സങ്കടമുണ്ട് മനസ്സകം എല്ലാമേ സ്വച്ഛരാം മനുഷ്യരെ
ഓർത്തിടുമ്പോൾ സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിൽ ദിശ അല്ലയോ
അഹന്തകൾ എല്ലാം വെടിയുക മനുഷ്യ നീ
നിസ്സാരനായ കൃമി കീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ
</poem> </center>
{{BoxBottom1
| പേര്= മീര മോഹൻ
| ക്ലാസ്സ്=    6 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
| സ്കൂൾ കോഡ്= 37045
| ഉപജില്ല=    തിരുവല്ല
| ജില്ല=  പത്തനംതിട്ട
| തരം=      കവിത
| color=      2
}}
{{Verified1|name=Manu Mathew| തരം=      കവിത}}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/953683" എന്ന താളിൽനിന്ന് ശേഖരിച്ചത്